Kerala Mirror

November 9, 2024

പഴയ അരി വിതരണം ചെയ്തത് പഞ്ചായത്തെന്ന് മുഖ്യമന്ത്രി; പച്ചക്കള്ളമെന്ന് സതീശന്‍

തൃശൂര്‍ : വയനാട്ടില്‍ പഴയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗുരുതരമായ വിഷയമാണെന്നും എന്താണ് അവരുടെ ഉദ്ദേശമെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘ഒരു പഴയതും […]
November 9, 2024

നിരോധന ഉത്തരവ് കാണാനില്ല; സാത്താന്റെ വചനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാം

ന്യൂഡല്‍ഹി : സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ എന്ന നോവലിന് രാജ്യത്ത് ഇറക്കുമതി വിലക്ക് ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയ വിജ്ഞാപനം ഹാജരാക്കാന്‍ അധികൃതര്‍ക്കായില്ലെന്നും അതുകൊണ്ടുതന്നെ […]
November 9, 2024

‘ട്രോളി ബാഗ്’ യാദൃച്ഛികമായി കിട്ടിയത്, ഉപേക്ഷിക്കേണ്ടതില്ല : എംവി ഗോവിന്ദന്‍

പാലക്കാട് : കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ‘ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാര്‍ട്ടിയല്ല സിപിഎം. ബാഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് […]
November 9, 2024

പാകിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ചാവേർ ആക്രമണം

ബലൂചിസ്ഥാൻ : പാകിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ചാവേർ ആക്രമണം. സ്‌ഫോടനത്തിൽ 22 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ക്വറ്റയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ജാഫർ എക്‌സ്പ്രസ് […]
November 9, 2024

ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

ഛത്തീസ്ഗഡ് : ബിജാപൂരിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചെന്ന് സൈന്യം. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പിടിച്ചെട്ടുണ്ട്. പ്രദേശത്ത് കൂടുതൽ മാവോയിസ്റ്റുകൾ എത്തിയെന്ന് വിവരം ലഭിച്ചതിനാൽ സൈന്യം കൂടുതൽ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം […]
November 9, 2024

നിർമാതാവ് ജി.സുരേഷ് കുമാർ കിം ജോങ് ഉന്നിനെ പോലെ : സാന്ദ്ര തോമസ്

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാൻ കാരണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. താൻ ഇപ്പോഴും സംഘടനയിൽ തുടരാൻ ആഗ്രഹിക്കുന്ന ആളാണ്. ബദൽ സംഘടന […]
November 9, 2024

ലെബനാനിൽ ഇസ്രയേൽ യുഎൻ കേന്ദ്രങ്ങൾ തിരഞ്ഞ് പിടിച്ച് മനഃപൂർവം ആക്രമിക്കുന്നു : യൂണിഫിൽ

ബെയ്‌റൂത്ത് : തെക്കൻ ലെബനാനിൽ ഇസ്രയേൽ യുഎൻ കേന്ദ്രങ്ങൾ തിരഞ്ഞ് പിടിച്ച് മനഃപൂർവം ആക്രമിക്കുന്നെന്ന് ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയായ യൂണിഫിൽ. മനഃപൂർവം യൂണിഫിലിന്റെ സ്വത്തുക്കൾക്ക് മേലുള്ള ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ കൊടിയ ലംഘനമാണെന്നും […]
November 9, 2024

ഇന്ത്യ ആഗോള സൂപ്പര്‍ പവര്‍, മഹത്തായ രാജ്യം : പുടിന്‍

മോസ്കോ : ആഗോള സൂപ്പര്‍പവര്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇന്ത്യയ്ക്ക് എന്തുകൊണ്ടും അര്‍ഹതയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ‘150 കോടി ജനങ്ങളുള്ള ഇന്ത്യയെ ആഗോള മഹാശക്തികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. […]
November 9, 2024

കാനഡയിൽ ഖലിസ്ഥാൻ, നരേന്ദ്രമോദി അനുകൂലികളുണ്ട്; അവർ സമൂഹത്തെ മൊത്തമായി പ്രതിനിധീകരിക്കുന്നില്ല : ട്രൂഡോ

ഒട്ടോവ : ഇന്ത്യ കാനഡ നയതന്ത്ര തർക്കങ്ങൾക്കിടെ കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദികളുണ്ടെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കനേഡിയൻ സർക്കാർ സിഖ് വിഘടനവാദികൾക്ക് അഭയം നൽകുന്നെന്ന ഇന്ത്യയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് ട്രൂഡോയുടെ വെളിപ്പെടുത്തൽ. ‘കാനഡയിൽ […]