Kerala Mirror

November 9, 2024

വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

തൃശൂര്‍ : കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു. നാട്ടാനകളിലെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനയാണിത്. എണ്‍പതിനോടടുത്ത് പ്രായമുണ്ട്. വടക്കുന്നാഥക്ഷേത്രത്തില്‍ ഭണ്ഡാരപ്പിരിവു നടത്തി വാങ്ങിയ ആന എന്നതാണ് ഇതിന്റെ സവിശേഷത. […]
November 9, 2024

വഖഫ് പ്രസ്താവനയില്‍ വര്‍ഗീയ പരാമര്‍ശം; സുരേഷ് ഗോപിക്കെതിരെ പരാതി

കല്‍പ്പറ്റ : വഖഫുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടൈന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് […]
November 9, 2024

വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ കാനഡ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി : വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ പദ്ധതി കാനഡ പിന്‍വലിച്ചു. അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു […]
November 9, 2024

മേപ്പാടി പഞ്ചായത്ത് ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണം : കലക്ടര്‍

കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കലക്ടറുടെ നിര്‍ദേശം. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം […]
November 9, 2024

‘വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം’ : സുരേഷ് ഗോപി

കല്‍പ്പറ്റ : വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അമിത് ഷായുടെ ഓഫീസില്‍ […]
November 9, 2024

‘പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും’; വ്യാജ പ്രചാരണങ്ങളെ തള്ളണം : പിപി ദിവ്യ

കണ്ണൂര്‍ : ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ പാര്‍ട്ടി നടപടിയില്‍ താന്‍ അതൃപ്തി പ്രകടിപ്പിച്ചെന്ന മാധ്യമവാര്‍ത്തകളില്‍ പ്രതികരണവുമായി സിപിഎം നേതാവ് പിപി ദിവ്യ. തന്റെ പ്രതികരണമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ലെന്നും […]
November 9, 2024

കേരള സ്കൂൾ കായികമേള; അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം; ഓവറോൾ വിഭാഗത്തിൽ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

കൊച്ചി : കേരള സ്കൂൾ കായികമേള അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം തുടരുന്നു. 68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. ഓവറോൾ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു. അത്‌ലറ്റിക് […]
November 9, 2024

സവാളക്ക് തീവില; ചില്ലറ വിപണിയില്‍ 80 കടന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് സവാളവില കുത്തിക്കുന്നു. തിരുവനന്തപുരത്ത് ചില്ലറ വിപണിയിൽ 90 ഉം കോഴിക്കോട് 80 രൂപയുമായി . ഒരാഴ്ചക്കിടെയാണ് സവാളയ്ക്ക് വലിയ വിലവർധന ഉണ്ടായത്. കേരളത്തിലേക്ക് സവാള എത്തിക്കുന്ന മഹാരാഷ്ട്രയിലെ നാസിക്, പൂനെ തുടങ്ങിയ […]
November 9, 2024

ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്; ഗോപാലകൃഷ്ണനും ജയതിലകിനുമെതിരെ എൻ.പ്രശാന്ത്

കോഴിക്കോട് : സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് ചേരിപ്പോര് രൂക്ഷം. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടർ എ. ജയതിലകിനെതിരെ പരസ്യ വിമർശനങ്ങളുമായി എൻ. പ്രശാന്ത് എഐഎസ് രംഗത്ത് വന്നു. ജയതിലകിനെതിരെയുള്ള വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ നടത്തുമെന്നാണ് […]