Kerala Mirror

November 8, 2024

G7 സമ്മേളനം : ഇന്ത്യൻ സംഘത്തെ സുരേഷ് ഗോപി നയിക്കും

ന്യൂ ഡൽഹി : സുരേഷ് ഗോപിക്ക് കൂടുതൽ ചുമതല നൽകി കേന്ദ്രം. ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനം നയിക്കും. G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെയാണ് സുരേഷ് ഗോപി നയിക്കുക. ഈ മാസം 13 മുതൽ 15 […]
November 8, 2024

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; ഇന്ന് പ്രത്യേക ബെഞ്ച് ചേരും

ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു. സുപ്രീംകോടതിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്. ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കും. അതിനായി ഉച്ചയ്ക്ക് രണ്ടു […]
November 8, 2024

തുലാവര്‍ഷം ശക്തമാകുന്നു; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് […]
November 8, 2024

മാനവീയം വീഥിയിൽ യുവാവിന് കു‌ത്തേറ്റു

തിരുവനന്തപുരം : തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ യുവാവിന് കു‌ത്തേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്. ഷിയാസ് എന്നയാളാണ് കുത്തിയതെന്ന് സുജിത് പൊലീസിന് മൊഴി നൽകി. ഇയാളെ […]
November 8, 2024

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കണ്ണൂർ : എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് […]
November 8, 2024

സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര കൈ​മാ​റ്റം ഉ​റ​പ്പാ​ക്കും : ജോ ​ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി : തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ട്രം​പി​നെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു​വെ​ന്ന് അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര കൈ​മാ​റ്റം ഉ​റ​പ്പാ​ക്കു​മെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. അ​തി​നാ​യി ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കും. ഭ​ര​ണ​ഘ​ട​ന​യെ മാ​നി​ക്കും. […]
November 8, 2024

ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ വി​ദേ​ശ യു​വാ​വി​ന് ഓ​ട​യി​ൽ വീ​ണു പ​രി​ക്ക്

മ​ട്ടാ​ഞ്ചേ​രി : ഫോ​ർ​ട്ട്കൊ​ച്ചി​യി​ലെ​ത്തി​യ വി​ദേ​ശ യു​വാ​വി​ന് ഓ​ട​യി​ൽ വീ​ണു പ​രി​ക്ക്. ഫ്ര​ഞ്ച് സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​ർ ലാ​ൻ​ഡ (39) നാ​ണു പ​രി​ക്കേ​റ്റ​ത്. ഫോ​ർ​ട്ട്കൊ​ച്ചി ക​സ്റ്റം​സ് ജെ​ട്ടി​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട നി​ർ​മാ​ണ​ത്തി​നാ​യി എ​ടു​ത്ത കു​ഴി​യി​ൽ വീ​ണാ​ണ് ഇ‌​യാ​ൾ​ക്ക് […]
November 8, 2024

ഹ​ണി​ട്രാ​പ്പ് : വ്യാ​പാ​രി​യുടെ ര​ണ്ട​ര​ക്കോ​ടി ത​ട്ടി​യെ​ടു​ത്ത ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ : പൂ​ങ്കു​ന്നം സ്വ​ദേ​ശി​യും വ്യാ​പാ​രി​യു​മാ​യ വൃ​ദ്ധ​നെ ഹ​ണി ട്രാ​പ്പി​ല്‍ കു​ടു​ക്കി ര​ണ്ട​ര​ക്കോ​ടി ത​ട്ടി​യ ദ​മ്പ​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം അ​ഷ്ട​മു​ടി​മു​ക്ക് ഇ​ഞ്ച​വി​ള ത​ട്ടു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ സോ​ജ​ന്‍ (32), ക​രു​നാ​ഗ​പ്പ​ള്ളി കൊ​ല്ല​ക ഒ​റ്റ​യി​ല്‍ പ​ടി​റ്റ​തി​ല്‍ വീ​ട്ടി​ല്‍ ഷെ​മി […]
November 8, 2024

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന സ​മ​യം ഒ​രു മ​ണി​ക്കൂ​ർ നീ​ട്ടി

തൃ​ശൂ​ർ : ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന സ​മ​യം ഒ​രു മ​ണി​ക്കൂ​ർ നീ​ട്ടി. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്ത് ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​ന​ത്തി​നാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വൃ​ശ്ചി​കം ഒ​ന്നാം തീ​യ​തി​യാ​യ ന​വം​ബ​ർ 16 മു​ത​ൽ 2025 ജ​നു​വ​രി […]