Kerala Mirror

November 7, 2024

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി ചാലിബിനെ കാണാനില്ല

മലപ്പുറം : തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി പി.ബി ചാലിബിനെയാണ് ബുധനാഴ്ച വൈകീട്ട് മുതൽ കാണാതായത്. വൈകിട്ട് ഓഫീസിൽനിന്നും ഇറങ്ങിയതാണ്. വൈകുമെന്ന സന്ദേശം വീട്ടുകാർക്ക് നിൽകിയിരുന്നു. എന്നാൽ, എറെസമയം […]
November 7, 2024

മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ഭരണഘടനാപരമായ മാർഗമുണ്ടെന്നും കോടതി വ്യക്തമാക്കി. മാധ്യമങ്ങളെ […]
November 7, 2024

അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ രണ്ടുപേർ അറസ്റ്റിൽ

കൊച്ചി : അങ്കമാലി അർബൻ സഹകരണ തട്ടിപ്പിൽ രണ്ടുപേർ അറസ്റ്റിൽ. മുൻ ഭരണസമിതി അംഗങ്ങളായ രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടി.പി ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. അങ്കമാലി അർബൻ സഹകരണ […]
November 7, 2024

ചരിത്രത്തിലാദ്യം! സൗദി അറേബ്യയിലെ മരുഭൂമിയില്‍ മഞ്ഞുവീഴ്ച

റിയാദ് : സൗദി അറേബ്യയിലെ അല്‍-ജൗഫ് മേഖലയില്‍ ആദ്യമായി മഞ്ഞുവീഴ്ച ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. വരണ്ടുണങ്ങി കിടന്ന മരുഭൂമിയില്‍ ശൈത്യകാല സമാനമായ കാലാവസ്ഥയിലേക്ക് മാറി. ചരിത്രത്തിലാദ്യമായാണ് ഈ പ്രദേശത്ത് മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി […]
November 7, 2024

കള്ളപ്പണ ആരോപണം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

പാലക്കാട് : കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തില്‍ […]
November 7, 2024

‘ഗുരുതര പിഴവുണ്ടായി, സർക്കാർ കർശനമായ നടപടി സ്വീകരിക്കും’: മന്ത്രി ജി ആർ അനിൽ

തൃശ്ശൂർ : മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. ഗുരുതര പിഴവുണ്ടായി, സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. […]
November 7, 2024

പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത് ഗൗരവമായി പരിശോധിക്കണം : മന്ത്രി രാജൻ

തൃശൂർ : മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി നൽകിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ. രാജൻ. ഭക്ഷ്യക്കിറ്റിൽ പുഴു കണ്ടെത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. വിഷയം ഗൗരവമായി പരിശോധിക്കണം. ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പുമാണ് അവ വിതരണം […]
November 7, 2024

സല്‍മാന്‍ ഖാന് പിന്നാലെ ഷാരുഖ് ഖാനും വധഭീഷണി

ന്യൂഡല്‍ഹി : നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരുഖ് ഖാനും വധഭീഷണി. സംഭവത്തില്‍ കേസെടുത്ത മുംബൈ ബാന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള കോള്‍ വന്നത്. കോള്‍ […]
November 7, 2024

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

കല്‍പറ്റ : വയനാട് തോല്‍പ്പെട്ടിയില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. തെരഞ്ഞെടുപ്പ് ഫളളൈയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടിച്ചത്. ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് നല്‍കാന്‍ എന്ന് കിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക കോണ്‍ഗ്രസിന്റെ സ്റ്റിക്കറാണ് […]