Kerala Mirror

November 6, 2024

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ സൂ​ച​ന​ക​ൾ ട്രം​പി​ന് അ​നു​കൂ​ലം

വാഷിങ്‌ടൺ : യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ക​ഴി​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ റി​പ്ല​ബി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പി​ന് അ​നു​കൂ​ലം. ഡോ​ണ​ൾ​ഡ് ട്രം​പി​ന് 23 ഇ​ല​ക്ട്ര​റ​ൽ വോ​ട്ടും ക​മ​ല​യ്ക്ക് 3 ഇ​ല​ക്ട്ര​റ​ൽ […]
November 6, 2024

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് : ഇ​ന്ത്യാ​ന​യി​ലും കെ​ന്‍റ​ക്കി​യി​ലും ട്രം​പ് മു​ന്നി​ൽ, വെ​ർ​മോ​ൺ​ടി​ൽ ക​മ​ല

വാഷിങ്‌ടൺ : യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ക​ഴി​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. ഇ​ന്ത്യാ​ന​യി​ലും കെ​ന്‍റ​ക്കി​യി​ലും ഡോ​ണ​ൽ​ഡ് ട്രം​പ് ആ​ണ് മു​ന്നി​ൽ വെ​ർ​മോ​ൺ​ടി​ൽ ക​മ​ല ഹാ​രീ​സ് ലീ​ഡ് ചെ​യ്യു​ന്നു. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും പോ​ളിം​ഗ് ഇ​പ്പോ​ഴും പു​രോ​ഗ​മി​ക്കു​ന്നു. […]
November 6, 2024

തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് : പ്രതി പിടിയിൽ

കൊച്ചി : തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കൽ വീട്ടിൽ ഷൈനി മാത്യു (49) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ജർമ്മനിയിലെ സൂപ്പർമാർക്കറ്റിൽ […]
November 6, 2024

അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചു വിട്ടു

അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘം നമ്പർ ഇ. 1081 കേരള സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടുകൊണ്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു കൊണ്ടും എറണാകുളം ജില്ലാ […]
November 6, 2024

ക്ഷേത്രത്തിന് സമീപം അനധികൃതമായി ഒത്തുകൂടിയാൽ അറസ്റ്റ് ചെയ്യും : കനേഡിയൻ പോലീസ്

ബ്രാംപ്ടൺ : കാനഡയിൽ ആക്രമണത്തിനിരയായ ക്ഷേത്രത്തിന് സമീപം പ്രതിഷേധിക്കാൻ അനധികൃതമായി ഒത്തുകൂടിയാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പോലീസ് മുന്നറിയിപ്പ് നൽകി (Hindu temple attack ). കാനഡയിലെ ടൊറൻ്റോയിലെ ബ്രാംപ്ടണിൽ ഉള്ള ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് […]
November 6, 2024

‘ഒന്നും കണ്ടെത്തിയിട്ടില്ല; പരിശോധന തുടരും’: പാലക്കാട് എഎസ്പി

പാ​ല​ക്കാ​ട് : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മെ​ന്ന് എ​എ​സ്പി അ​ശ്വ​തി ജി​ജി. പ​രി​ശോ​ധ​ന സി​പി​എ​മ്മി​ന്‍റെ പ​രി​ശോ​ധ​ന​യി​ല​ല്ലെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു. പ​ണ​മി​ട​പാ​ട് ന​ട​ന്നെ​ന്ന് പ​രാ​തി കി​ട്ടി​യി​ട്ടി​ല്ലെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു. എ​ല്ലാ രാ​ഷ്ട്രീ​യ […]
November 6, 2024

പാലക്കാട് കോൺ​ഗ്രസ് നേതാക്കളുടെ ഹോട്ടലിൽ മുറിയിൽ ഇലക്ഷൻ സ്ക്വാഡിന്റെ റെയ്ഡ്

പാലക്കാട് : പാലക്കാട് ഹോട്ടലിൽ ഇലക്ഷൻ സ്ക്വാഡിന്റെ റെയ്ഡ്. പണം സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. പൊലീസ് എത്തുമ്പോൾ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജ്യോതി കുമാർ ചാമക്കാല എന്നിവർ ഉണ്ടായിരുന്നു. […]