Kerala Mirror

November 6, 2024

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; ‘തെളിമ’ പദ്ധതി 15 മുതല്‍

തിരുവനന്തപുരം : റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 […]
November 6, 2024

ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് : വാട്‌സ് ആപ്പ്

തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വ്യവസായ വാണിജ്യ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ തന്നെയെന്ന് പൊലീസിന്റെ നിഗമനം. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് സിറ്റി പൊലീസ് കമ്മീഷണറോടും ചീഫ് സെക്രട്ടറിയോടും […]
November 6, 2024

പ്രമുഖ വിവര്‍ത്തകന്‍ എം പി സദാശിവൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത വിവർത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവൻ (89) അന്തരിച്ചു. ദീർഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റർ ആയിരുന്നു. ഇന്ത്യൻ ഓഡിറ്റ് ഡിപ്പാർട്ടുമെൻ്റിൽ സീനിയർ ഓഡിറ്റ് ഓഫീസറായും […]
November 6, 2024

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് : മു​ന്നേ​റ്റം തു​ട​ർ​ന്ന് ട്രം​പ്, 21 സം​സ്ഥാ​ന​ങ്ങ​ളി​ൽ ലീ​ഡ്

വാ​ഷിം​ഗ്ട​ൺ ഡി​സി : യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ക​ഴി​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. ആ​ദ്യ ഫ​ല സൂ​ച​ന​ക​ളി​ൽ റി​പ്പ​ബ്ലി​ക്ക​ൻ‌ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ണ് മു​ന്നി​ൽ. ട്രം​പി​ന് 230 ഇ​ല​ക്ട്ര​റ​ൽ വോ​ട്ടും ക​മ​ല​യ്ക്ക് 187 […]
November 6, 2024

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം; അഞ്ച് വിമത നേതാക്കളെ പുറത്താക്കി താക്കറെ

മുംബൈ : മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ശിവസേന(യുബിടി)യില്‍ നിന്ന് ആറ് വിമത നേതാക്കളെ പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇവരെ സേന തലവന്‍ ഉദ്ധവ് താക്കറെ പുറത്താക്കിയത്. നവംബർ 20ന് നടക്കാന്‍ […]
November 6, 2024

ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി​യെ പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

ടെ​ൽ അ​വീ​വ് : ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്‍റി​നെ പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ടെ​ൽ അ​വീ​വി​ൽ റാ​ലി ന​ട​ത്തി. ഗാ​ല​ന്‍റി​നെ പി​രി​ച്ചു​വി​ടു​ന്ന​ത് പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, സ​ർ​ക്കാ​രി​നും […]
November 6, 2024

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് : മു​ന്നേ​റ്റം തു​ട​ർ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി : യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ക​ഴി​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. ആ​ദ്യ ഫ​ല സൂ​ച​ന​ക​ളി​ൽ റി​പ്ല​ബി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നി​ൽ. ഡോ​ണ​ൾ​ഡ് ട്രം​പി​ന് 178 ഇ​ല​ക്ട്ര​റ​ൽ വോ​ട്ടും ക​മ​ല​യ്ക്ക് 99 […]
November 6, 2024

ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളെ തിരിച്ചറിഞ്ഞു

പത്തനംതിട്ട : പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു. സൈബർ സെൽ നടത്തിയ പരിശോധനയിൽ റാന്നി സ്വദേശി ഹരിലാൽ എന്നയാളുടെ ഫോണിൽ നിന്നാണ് സന്ദേശം എത്തിയത് എന്ന് […]
November 6, 2024

മൂന്ന് ചക്രവാതച്ചുഴികള്‍; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. […]