Kerala Mirror

November 6, 2024

മു​ന​മ്പം വ​ഖ​ഫ് ഭൂ​മി പ്ര​ശ്നം : സ​ർ​ക്കാ​ർ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം : മു​ന​മ്പം വ​ഖ​ഫ് ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം മാ​റ്റി​വ​ച്ചു. ന​വം​ബ​ർ 16ന് ​ന​ട​ത്താ​നി​രു​ന്ന യോ​ഗം 28ലേ​ക്കാ​ണ് മാ​റ്റി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി​ട്ടാ​യി​രി​ക്കും യോ​ഗം ചേ​രു​ക. നി​യ​മ ,റ​വ​ന്യു മ​ന്ത്രി​മാ​രും […]
November 6, 2024

പാ​ല​ക്കാ​ട് കെ​പി​എം ഹോ​ട്ട​ലി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്കെ​ത്തി പോ​ലീ​സ്; ഹാ​ർ​ഡ് ഡി​സ്ക് പി​ടി​ച്ചെ​ടു​ത്തു

പാ​ല​ക്കാ​ട് : ചൊ​വ്വാ​ഴ്ച രാ​ത്രി റെ​യ്ഡ് ന​ട​ത്തി​യ പാ​ല​ക്കാ​ട്ടെ കെ​പി​എം ഹോ​ട്ട​ലി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ്. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ ഹാ​ർ​ഡ് ഡി​സ്ക് പി​ടി​ച്ചെ​ടു​ത്തു സൗ​ത്ത് സി​ഐ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സി ​ഐ​ക്കൊ​പ്പം സൈ​ബ​ർ […]
November 6, 2024

‘അമേരിക്കയുടെ ബലത്തിലാണ് ലോകതെമ്മാടിയായി ഇസ്രായേൽ പ്രവർത്തിക്കുന്നത്’: മുഖ്യമന്ത്രി

വയനാട് : ഫലസ്തീൻ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഫലസ്തീനോട് കൃത്യമായ നിലപാട് സ്വീകരിച്ചു പോകുന്ന രാജ്യമാണ് നമ്മുടേത്. സാമ്രാജ്യത്വവിരു​ദ്ധസമീപനത്തിൻ്റെ ഭാ​ഗമായാണ് അത്. എല്ലാ കാലത്തും ഇസ്രായേലിനെ പിൻതാങ്ങിയത് അമേരിക്കയാണ്. ആ ബലത്തിലാണ് ലോകതെമ്മാടിയായി […]
November 6, 2024

നീല ട്രോളി ബാഗിൽ ഒരു രൂപയുണ്ടെന്ന് തെളിയിച്ചാൽ പ്രചാരണം നിർത്തും : രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : പാലക്കാട് ഹോട്ടലിൽ കള്ളപ്പണമെത്തിയെന്ന ആരോപണത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്ന നീല ട്രോളി ബാഗ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. പെട്ടിയിൽ പണം ഉണ്ടായിരുന്നെന്ന് […]
November 6, 2024

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, വിവരങ്ങള്‍ വൈകാതെ പുറത്തുവരും : എംവി ഗോവിന്ദന്‍

പാലക്കാട് : പാലക്കാട്ട് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കുറച്ചുസമയം കഴിയുമ്പോള്‍ അതിന്റെ വിവരം പുറത്തുവരും. വന്നപണം എങ്ങനെ കൈകാര്യം ചെയ്‌തെന്ന് പൊലീസ് പരിശോധിക്കട്ടയെന്നും എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് […]
November 6, 2024

ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി; പിവി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്

തൃശൂര്‍ : ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഒപിയില്‍ കയറി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. അനുവാദമില്ലാതെ ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിന് ചേലക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. […]
November 6, 2024

‘ഇനി അമേരിക്കയുടെ സുവര്‍ണ കാലഘട്ടം’ : ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : ഇനി അമേരിക്കയുടെ സുവര്‍ണ കാലഘട്ടമെന്ന് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ 47-ാമത്തെ […]
November 6, 2024

ലൈംഗിക പീഡന പരാതി; നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

കൊച്ചി : ലൈംഗിക പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നടനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി അന്വേഷണ സംഘം. എഫ്.ഐ.ആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍. പരാതിയില്‍ പറയുന്ന സമയത്ത് നിവിന്‍ വിദേശത്തല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. […]
November 6, 2024

‘മൈ ഫ്രണ്ട്! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’; ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ഡൽഹി : അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ‘ചരിത്ര […]