Kerala Mirror

November 4, 2024

കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു: 40 പേർക്ക് പരിക്ക്

മലപ്പുറം : കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ നിന്ന് പത്തടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ഞായറാഴ്ച രാത്രി […]
November 4, 2024

നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; മ​ര​ണം നാ​ലാ​യി

കോ​ഴി​ക്കോ​ട് : നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ മ​ര​ണം നാ​ലാ​യി. ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി ഷി​ബി​ൻ രാ​ജ് ആ​ണ് മ​രി​ച്ച​ത്. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ‌​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​രി​ന്ത​ളം കൊ​ല്ല​മ്പാ​റ […]
November 4, 2024

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കമേ​ള​യ്ക്ക് ഇ​ന്ന് തി​രി​തെ​ളി​യും

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് ഒ​ളി​മ്പി​ക്‌​സ് മാ​തൃ​ക​യി​ല്‍ ഇ​ത്ത​വ​ണ ആ​രം​ഭി​ക്കു​ന്ന കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്ക് ഇ​ന്ന് തി​രി​തെ​ളി​യും. ഇ​ന്ന് മു​ത​ല്‍ 11 വ​രെ​യാ​ണു മേ​ള. പ്ര​ധാ​ന വേ​ദി​യാ​യ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് മേ​ള​യു​ടെ […]
November 4, 2024

ലാ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബാ​ഴ്സ​ലോ​ണ : ലാ​ലി​ഗ​യി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ബാ​ഴ്സ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് എ​സ്പാ​ന്യോ​ളി​നെ ത​ക​ർ​ത്തു. ബാ​ഴ്സ​ലോ​ണ ഒ​ളി​ന്പി​ക് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ഡാ​നി ഒ​ൽ​മോ, റാ​ഫീ​ഞ്ഞ എ​ന്നി​വ​രാ​ണ് ബാ​ഴ്സ​ലോ​ണ​യ്ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി ഒ​ൽ​മോ […]
November 4, 2024

കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ ഖ​ലി​സ്ഥാ​ൻ ആ​ക്ര​മ​ണം

ബ്രാം​പ്ട​ൺ : കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ ഹി​ന്ദു ക്ഷേ​ത്രം ആ​ക്ര​മി​ച്ച് ഖ​ലി​സ്ഥാ​ൻ വാ​ദി​ക​ൾ. ബ്രാം​പ്ട​ണി​ലെ ഹി​ന്ദു മ​ഹാ സ​ഭ ക്ഷേ​ത്ര​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഒ​രു​പ​റ്റം ആ​ളു​ക​ൾ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര […]