Kerala Mirror

November 4, 2024

തിരൂര്‍ സതീഷിന് പിന്നില്‍ ആന്‍റോ അഗസ്റ്റിന്‍; ക്രിമിനല്‍ മാനനഷ്ടക്കേസ് കൊടുക്കും : ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: തിരൂർ സതീഷിന് പിന്നില്‍ റിപ്പോർട്ടർ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇരുവർക്കുമെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് കൊടുക്കും. ബിജെപി മുൻ നേതാവ് ശ്രീശൻ അടിയാട്ടിനും തനിക്കെതിരായ ആരോപണത്തിൽ പങ്കുണ്ട്. താൻആന്‍റോ […]
November 4, 2024

ശോഭ സുരേന്ദ്രന് പങ്കില്ല, സുരേഷ് ഗോപിയെ തൊടില്ല, കെ റെയില്‍ വരില്ല : കെ സുരേന്ദ്രന്‍

പാലക്കാട് : കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മാധ്യമങ്ങളോ ആരു തന്നെ പറഞ്ഞാലും ഇതിനു പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് താന്‍ […]
November 4, 2024

ശോഭാസുരേന്ദ്രന്റെ വാദം തെറ്റ്; വീട്ടിലെത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് തിരൂർ സതീശൻ

തൃശ്ശൂർ : ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. തിരൂർ സതീശന്റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് […]
November 4, 2024

ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ : കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണത്തിൽ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും […]
November 4, 2024

മുനമ്പം വഖഫ് ഭൂമി പ്രശ്നം; മുഖ്യമന്ത്രി യോഗം വിളിച്ചു

തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു . ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക. സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകും. […]
November 4, 2024

യുഎസ് ആർക്കൊപ്പം : പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

വാഷിങ്ടൺ : ആരാകും അടുത്ത യുഎസ് പ്രസിഡന്റ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസോ? റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപോ‌? ലോകം കാത്തിരിക്കുന്ന ആ ചോദ്യത്തിന് ഉത്തരം അറിയാൻ മണിക്കൂറുകള്‍ മാത്രം. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള […]
November 4, 2024

തൃശൂരില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍ : തൃശൂരില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. വരവൂര്‍ സ്വദേശികളായ പ്രമിത്ത്, വിശ്വാസ്, വേളൂര്‍ സ്വദേശി സലാഹുദ്ദീന്‍, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. വരവൂര്‍ കൊറ്റുപ്പുറം റിസോര്‍ട്ടില്‍ നിന്നാണ് കഞ്ചാവും എംഡിഎംഎയുമായി […]
November 4, 2024

സ്‌കൂള്‍ കായികമേള: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ

കൊച്ചി : സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന നവംബര്‍ അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെയാണ് സൗജന്യ യാത്ര. ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ […]
November 4, 2024

ഏഴു വർഷത്തെ നികുതി കുടിശ്ശിക; പത്മനാഭ സ്വാമി ക്ഷേത്രത്തിന് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷത്തെ നികുതി കുടിശ്ശികയാണ് ഇത്. ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ […]