Kerala Mirror

November 4, 2024

മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി. ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ […]
November 4, 2024

ഐ.സി.സി പ്രസിഡന്റായ ജയ് ഷാക്ക് പകരക്കാരനായി രോഹൻ ജെയ്റ്റ്ലി ബി.സി.സി.ഐ ജനറൽ സെക്രട്ടറി ആകുമോ?

ന്യൂഡൽഹി : ബി.സി.സി.ഐ ജനറൽ സെക്രട്ടറി ജയ് ഷാക്ക് പകരക്കാരനായി രോഹൻ ജെയ്റ്റ്ലി എത്തുമെന്ന് ദേശീയ മാധ്യമങ്ങൾ. ജയ് ഷാ ഐ.സി.സി അധ്യക്ഷനായി ചുമതലയേൽക്കുന്നതോടെ രോഹൻ പകരക്കാരനാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ […]
November 4, 2024

ഓറഞ്ച്, യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയില്‍ തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]
November 4, 2024

തിരുവനന്തപുരത്ത് പെരുമഴ; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വെള്ളത്തില്‍ മുങ്ങി

തിരുവനന്തപുരം : ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറിയതോടെ ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഓടനിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് എത്തുകയായിരുന്നു. നെയ്യാറ്റിന്‍കര ഭാഗത്ത് കഴിഞ്ഞ മൂന്ന് […]
November 4, 2024

സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

കൊച്ചി : ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മന്ത്രി വി ശിവൻകുട്ടി കായിക മേള […]
November 4, 2024

ഇന്തോനേഷ്യയില്‍ അഗ്നിപർവ്വത സ്ഫോടനം; മരണം 9

ജക്കാർത്ത : കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒൻപത് മരണം. ഏകദേശം 1,703 മീറ്റര്‍ ഉയരം വരുന്ന മൗണ്ട് ലെവോടോബിയിലെ ലാകി -ലാകി അഗ്നിപർവ്വതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഗർത്തത്തിൽ നിന്ന് നാല് കിലോമീറ്റർ (രണ്ട് […]
November 4, 2024

തിരിച്ചിട്ടപ്പാറയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം : തിരിച്ചിട്ടപ്പാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുന്ന […]
November 4, 2024

എന്തായി പടക്ക നിരോധനം? ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി : വായുമലിനീകരണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ പടക്ക നിരോധനം സംബന്ധിച്ച് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ഡല്‍ഹി സര്‍ക്കാരിനോട് ആരാഞ്ഞ് സുപ്രീംകോടതി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമാണ്. ദീപാവലി ആഘോഷങ്ങള്‍ കൂടി കഴിഞ്ഞതോടെ പുകകൊണ്ട് […]
November 4, 2024

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്

ലഖ്നൗ : വ്യോമസേനയുടെ മി​ഗ് 29 യുദ്ധവിമാനം തകർന്നുവീണു. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് വിമാനം തകർന്നുവീണത്. തകർന്നുവീഴും മുൻപെ പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നു. റഷ്യ നിര്‍മിച്ച മുന്‍നിര പോര്‍വിമാനമാണ് തകര്‍ന്നുവീണത്. ആള്‍ താമസമില്ലാത്തടിത്ത് വീണതുകൊണ്ട് വന്‍ അപകടം […]