Kerala Mirror

November 3, 2024

തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ ഇന്ന് ജലവിതരണം തടസപ്പെടും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. രാവിലെ 10 മണി വരെയാണ് ജലവിതരണം തടസപ്പെടുക. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടർ അതോറിറ്റിയുടെ […]
November 3, 2024

ഗതാഗതക്കുരുക്കിന് ആശ്വാസം; തേവര- കുണ്ടന്നൂര്‍ പാലം നാളെ തുറക്കും

കൊച്ചി : തേവര- കുണ്ടന്നൂര്‍ പാലത്തിന്റെ ടാറിങ് പൂര്‍ത്തിയായി. പാലം തിങ്കളാഴ്ച മുതല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. ആകെ 1720 മീറ്റര്‍ നീളമുള്ള പാലത്തിലെ ടാറിങ് കഴിഞ്ഞദിവസമാണ് പൂര്‍ത്തിയായത്. ഒരു മാസം അടച്ചിട്ട് അറ്റുകുറ്റപ്പണി നടത്താനായിരുന്നു തീരുമാനം. […]
November 3, 2024

ഹമാസിന്റെ തടവിലുള്ളവരെ മോചിപ്പിക്കണം; ഇസ്രായേലിൽ ബന്ദികളുടെ കുടുംബങ്ങളുടെ റാലി

തെൽഅവീവ് : ഹമാസ് ബന്ദികളാക്കിയ 101 പേരെയും ഒറ്റ കൈമാറ്റത്തിലൂടെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ദികളുടെ കുടുംബം ശനിയാഴ്ച ഇസ്രായേലിൽ ഉടനീളം റാലികൾ നടത്തി. അതേസമയം, ബന്ദികളെ മോചിപ്പിച്ചാൽ ഇസ്രായേൽ ഗസ്സ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കിയാണ് പ്രധാനമന്ത്രി […]
November 3, 2024

ഝാ​ർ​ഖ​ണ്ഡി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; ഹേ​മ​ന്ത്​ സോ​റ​ന്റെ വ​യ​സ്സി​നെ ചൊ​ല്ലി വി​വാ​ദം

റാ​ഞ്ചി : ഝാ​ർ​ഖ​ണ്ഡി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തെ​ത്തി​നി​ൽ​ക്കെ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത്​ സോ​റ​ന്റെ വ​യ​സ്സി​നെ ചൊ​ല്ലി വി​വാ​ദം. ജെ.​എം.​എം ശ​ക്തി​ദു​ർ​ഗ​മാ​യ ബാ​ർ​ഹെ​യ്ട്ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സോ​റ​ൻ ന​ൽ​കി​യ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യി​ലെ വ​യ​സ്സി​നെ ചൊ​ല്ലി​യാ​ണ് ബി.​ജെ.​പി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 2019ൽ ​മ​ത്സ​രി​ക്കു​മ്പോ​ൾ […]
November 3, 2024

അ​ജി​ത് കു​മാ​ർ ആ​രം​ഭി​ച്ച സ​മാ​ന്ത​ര ഇ​ന്‍റ​ലി​ജ​ൻ​സ് പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന്ത​പു​രം : എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ ആ​രം​ഭി​ച്ച സ​മാ​ന്ത​ര ഇ​ന്‍റ​ലി​ജ​ൻ​സ് പി​രി​ച്ചു​വി​ട്ടു. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റേ​താ​ണ് ന​ട​പ​ടി. 40 ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മാ​തൃ​യൂ​ണി​റ്റി​ലേ​ക്ക് മ​ട​ങ്ങാ​നും നി​ർ​ദേ​ശം ന​ൽ​കി‌​യി​ട്ടു​ണ്ട്. സം​സ്ഥാ​ന, ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ചു​ക​ൾ ഉ​ള്ള​പ്പോ​ഴാ​ണ് പ്ര​ത്യേ​ക […]
November 3, 2024

മെ​ഡി​സെ​പ്പി​ൽ അ​ഴി​ച്ചു പ​ണി; വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പ് അ​ഴി​ച്ചു പ​ണി​യാ​ൻ സ​ർ​ക്കാ​ർ. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഗു​ണ​പ്ര​ദ​മാ​യ രീ​തി​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ച് പ​ഠി​ക്കാ​ൻ വി​ദ​ഗ്ദ സ​മി​തി​യെ നി​യോ​ഗി​ച്ചു. ഡോ ​ശ്രീ​റാം വെ​ങ്കി​ട്ട​രാമ​നാ​ണ് […]
November 3, 2024

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ആ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് […]
November 3, 2024

ഗാ​സ​യി​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ആ​റു പേ​ർ​ക്ക് പ​രി​ക്ക്

ജ​നീ​വ : ഗാ​സ വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്ക്. വ​ട​ക്ക​ൻ ഗാ​സ​യി​ലെ ഷെ​യ്ഖ് റ​ദ്‌​വാ​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു​പേ​ർ കു​ട്ടി​ക​ളാ​ണ്. പോ​ളി​യോ വാ​ക്സി​നേ​ഷ​നാ​യി ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് […]
November 3, 2024

ഡ​ൽ​ഹി​യി​ലെ അ​ലി​പൂ​ർ ഏ​രി​യ​യി​ലെ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി​യി​ലെ അ​ലി​പൂ​ർ ഏ​രി​യ​യി​ലെ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ 34 യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി. തീ​പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ് (ഡി​എ​ഫ്എ​സ്) […]