Kerala Mirror

November 2, 2024

കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട് : കാട്ടുപന്നി ബൈക്കിലിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ് (42) ആണ് മരിച്ചത്. മണ്ണാർക്കാട് മക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിനു […]
November 2, 2024

ശ്രേഷ്ഠ ഇടയൻ തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്

കൊച്ചി : യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേർന്നാണ് ബാവയ്ക്ക് അന്ത്യ […]
November 2, 2024

ആർഎസ്എസ് നേതാവ് അശ്വിനി കുമാർ കൊലക്കേസ്; തലശ്ശേരി കോടതി ഇന്ന് വിധി പറയും

കണ്ണൂർ : ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച് 10നാണ് കേസിനാസ്പദമായ […]
November 2, 2024

കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തൃശൂർ : കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്‍റെ മൊഴിക്ക് […]
November 2, 2024

ഐ ​ഫോൺ 16 ന് പിന്നാലെ ഗൂഗിൾ പിക്സലിനും വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ

ജക്കാർത്ത : ആ​പ്പിളിന്റെ ഐ ഫോൺ 16 സീരീസിനെതിരെ വിലക്കേർപ്പെടുത്തി ഞെട്ടിച്ച ഇന്തോനേഷ്യ ഗൂഗിൾ പിക്സലിനും പണികൊടുത്തു. ഐ ഫോൺ 16 ന് പിന്നാലെ ഗൂഗിൾ പിക്സലിനുമെതിരെ നടപടിയെടുത്തത് സ്മാർട്ട് ഫോൺഉപയോക്താക്കൾക്ക് കനത്തതിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. ഐ ഫോണിന്റെ […]
November 2, 2024

വിഴിഞ്ഞം വഴി കേന്ദ്രത്തിൻ്റെ പാര; കേരളത്തിന് 12,000 കോടി രൂപയുടെ അധിക ബാധ്യത

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാനത്തിന്റെ വായ്പയാക്കി മാറ്റി കേന്ദ്ര സർക്കാർ. 817 കോടി രൂപ വായ്പയാക്കി മാറ്റുന്ന നിബന്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. നിബന്ധന […]
November 2, 2024

ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി​ക​ളും

പ​ത്ത​നം​തി​ട്ട : ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി​ക​ൾ പ​ങ്കെ​ടു​ത്ത​തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​ര​ഭി​ച്ചു. ഡി​വൈ​എ​ഫ്ഐ പ​റ​ക്കോ​ട് മേ​ഖ​ലാ സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വു​മാ​യ റി​യാ​സ് റ​ഫീ​ക്കി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി​ക​ൾ പ​ങ്കെ​ടു​ത്ത​ത്. പ​ത്ത​നം​തി​ട്ട […]
November 2, 2024

ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക ക്യാ​മ്പി​ന് നേ​രേ ഭീ​ക​രാ​ക്ര​മ​ണം

ശ്രീ​ന​ഗ​ർ : സൈ​നി​ക ക്യാ​മ്പി​ന് നേ​രേ വെ​ടി​വ​യ്പ്പ്. ജ​മ്മു കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര-​പ​ൻ​ഹാ‍​ർ റോ​ഡി​ലു​ള്ള ബി​ലാ​ൽ കോ​ള​നി സൈ​നി​ക ക്യാ​മ്പി​ന് നേ​രേ ആ​ണ് ആ​ക്ര​മ​ണം. രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ക്യാ​ന്പി​ന് നേ​രേ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് സൈ​ന്യം തി​രി​ച്ച​ടി​ച്ച​താ​യാ​ണ് […]