Kerala Mirror

October 31, 2024

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മലപ്പുറം : ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുൾ അസീസിന്റെ ലൈസൻസ് ആണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. പൊന്നാനി എംവിഡിയുടെതാണ് നടപടി. […]
October 31, 2024

ലൈംഗികാരോപണ പരാതി; കോട്ടയിൽ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

കൊല്ലം : ലൈംഗികാരോപണ കേസിൽ ഉൾപ്പെട്ട കൊല്ലം കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാൻ കോട്ടയിൽ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. നഗരസഭ ചെയർമാൻ സ്ഥാനത്ത് നിന്ന് കോട്ടയിൽ രാജുവിനെ ഉടൻ മാറ്റിയേക്കും. കരാർ ജീവനക്കാരിയോട് ലൈംഗിക ചുവയോട് സംസാരിച്ചെന്ന […]
October 31, 2024

ശബരിമലയില്‍ നിയന്ത്രണങ്ങളോടെ സ്‌പോട്ട് ബുക്കിങ്ങിന് ധാരണ

ശബരിമല : വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണങ്ങളോടെ പാസ് നല്‍കി ദര്‍ശനത്തിന് അവസരമൊരുക്കാന്‍ തീരുമാനം. ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തി. മുന്‍പ് സ്‌പോട്ട് ബുക്കിങ്ങിനായി ഇടത്താവളങ്ങള്‍ […]
October 31, 2024

അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. എ​ന്നാ​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. ഒ​റി​ഗോ​ൺ സം​സ്ഥാ​ന​ത്തെ ബാ​ൻ​ഡ​ൻ ന​ഗ​ര​ത്തി​ൽ നി​ന്ന് 173 മൈ​ൽ (279 കി​ലോ​മീ​റ്റ​ർ) അ​ക​ലെ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ന് താ​ഴെ​യു​ള്ള ഒ​രു […]