Kerala Mirror

October 31, 2024

യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

കൊച്ചി : യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍(95) കാതോലിക്ക ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന ബാവയെ ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദത്തിലെ […]
October 31, 2024

അമിത് ഷായ്‌ക്കെതിരായ കാനഡ സര്‍ക്കാരിന്റെ ആരോപണം ആശങ്കപ്പെടുത്തുന്നത് : അമേരിക്ക

വാഷിങ്ടണ്‍ : കാനഡയിലെ സിഖ് വിഘടനവാദികള്‍ക്കെതിരായ നടപടികള്‍ക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന കാനഡയുടെ വെളിപ്പെടുത്തല്‍ ആശങ്കപ്പെടുത്തുന്നതെന്ന് അമേരിക്ക. ഈ വിഷയവുമായി ബന്ധപ്പെട്ട് കാനഡ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് […]
October 31, 2024

‘സമൂഹത്തില്‍ ഐക്യം ഊട്ടിയുറപ്പിക്കാം’; പട്ടേലിന്റെ ജന്മദിനത്തില്‍ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് : രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകതാനഗറില്‍ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേലിന്റെ പ്രതിമയില്‍ ആദരവ് അര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി അദ്ദേഹം […]
October 31, 2024

ഗുണ്ടകള്‍ ആക്രമിച്ചു; പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ : സുരേഷ് ഗോപി

തൃശൂര്‍ : പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സിലാണെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയതെന്നും അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ […]
October 31, 2024

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 വയസ്

ഡൽഹി : ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ ഓർമ്മകൾക്ക് ഇന്നേക്ക് 40 വർഷം. സ്വന്തം വസതിയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്. ലോകം ശ്രദ്ധയോടെ കേട്ടിരുന്ന വാക്കുകളുടെ ഉടമ . വിമർശനങ്ങൾ […]
October 31, 2024

ശ്വാസംമുട്ടി ഡൽഹി; വായു മലിനീകരണം അതീവ രൂക്ഷം

ഡൽഹി : ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളിൽ എത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ മലിനീകരണം കൂടുതൽ കടുക്കും എന്നാണ് മുന്നറിയിപ്പ്. […]
October 31, 2024

ന​വി മും​ബൈ​യിൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് യു​വ​തി​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ചു

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൊ​ട്ട​ത്തെ​റി​ച്ചു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ഒ​രു സ്ത്രീ​യും ര​ണ്ട് കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ന​വി മും​ബൈ​യി​ലെ ഉ​ൾ​വെ​യി​ലാ​ണ് സം​ഭ​വം. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ക​ട​യ്ക്കും […]
October 31, 2024

ഇ​രു​മ്പ​ന​ത്ത് ടോ​റ​സ് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ര​ണം

കൊ​ച്ചി : എ​റ​ണാ​കു​ളം ഇ​രു​മ്പ​ന​ത്ത് ടോ​റ​സ് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ര​ണം. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​മ്പ​നം പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​മ​ന്‍റ് ലോ​ഡു​മാ​യി വ​ന്ന ലോ​റി​യും ക​രി​ങ്ങാ​ച്ചി​റ ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്നു […]
October 31, 2024

ആനപ്പാറയിൽ കൂറ്റൻ കൂടെത്തിച്ചു; അമ്മക്കടുവയെയും കുഞ്ഞുങ്ങളെയും ഒന്നിച്ച് പിടികൂടാൻ ശ്രമം

വയനാട് : ആനപ്പാറയിൽ ജനവാസമേഖലയിലിറങ്ങിയ കടുവകളെ പിടികൂടാൻ കൂറ്റൻ കൂടെത്തിച്ചു. നാലു കടുവകളെയും ഒന്നിച്ചു പിടികൂടാന്‍ മൈസൂരില്‍ നിന്നാണ് വനംവകുപ്പ് കൂട് എത്തിച്ചത്. ഓപ്പറേഷന്‍ റോയല്‍ സ്‌ട്രൈപ്‌സ് എന്ന പേരിലാണ് ദൗത്യം. കേരളവനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും […]