Kerala Mirror

October 29, 2024

ബാ​ല​ൺ ഡി ​ഓ​ർ 2024 പു​ര​സ്കാ​രം റോ​ഡ്രി​ക്ക്

പാരീസ് : ലോ​ക ഫു​ട്‍​ബോ​ളി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ വ്യ​ക്തി​ഗ​ത പു​ര​സ്‌​കാ​ര​മാ​യ ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​രം സ്പെ​യി​നി​ന്‍റെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം റോ​ഡ്രി​ക്ക്. വ​നി​ത​ക​ളു​ടെ ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​ര​ത്തി​ന് ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഐ​റ്റാ​ന ബോ​ൺ​മ​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. […]
October 29, 2024

നീലേശ്വരത്ത് വെ​ടി​ക്കെ​ട്ട് അ​പ​കടം; നി​ര​വ​ധി​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കാസര്‍കോട് : നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് തെ​യ്യം​കെ​ട്ട് മ​ഹോ​ത്സ​വ​ത്തി​നി​ടെ വെ​ടി​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ98 പേ​ർ​ക്ക് പ​രി​ക്ക്. പൊ​ള്ള​ലേ​റ്റ നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രാ​ത്രി 12ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി തെ​യ്യ​ത്തി​ന്‍റെ കു​ളി​ച്ച് തോ​റ്റം ച​ട​ങ്ങി​നി​ടെ​യാ​ണ് […]
October 29, 2024

റ​ഷ്യ​യി​ൽ 12,000 ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​രെ ഉ​ട​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു : വ്ളാ​ഡി​മി​ർ സെ​ല​ൻ​സ്കി

കീവ് : റ​ഷ്യ​യി​ൽ 12,000 ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​രെ ഉ​ട​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ സെ​ലെ​ൻ​സ്‌​കി. നി​ല​വി​ൽ ഏ​ക​ദേ​ശം 3,000 ഉ​ത്ത​ര കൊ​റി​യ​ൻ സൈ​നി​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും റ​ഷ്യ​ൻ പ്ര​ദേ​ശ​ത്ത് ഉ​ണ്ട്. റ​ഷ്യ​ൻ പ്ര​ദേ​ശ​ത്ത് ഉ​ട​ൻ 12,000 […]
October 29, 2024

നാ​ഗ​ർ​കോ​വി​ലി​ൽ മ​ല​യാ​ളി യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ ഭ​ർ​തൃ​മാ​താ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : നാ​ഗ​ര്‍​കോ​വി​ലി​ല്‍ ജീ​വ​നൊ​ടു​ക്കി​യ മ​ല​യാ​ളി അ​ധ്യാ​പി​ക​യു​ടെ ഭ​ര്‍​തൃ​മാ​താ​വ് മ​രി​ച്ചു. കൊ​ല്ലം പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ശ്രു​തി​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ചെ​മ്പ​ക​വ​ല്ലി ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ചെ​മ്പ​ക​വ​ല്ലി​യു​ടെ പീ​ഡ​നം കാ​ര​ണം ജീ​വ​നൊ​ടു​ക്കു​ന്നു​വെ​ന്നാ​ണ് ശ്രു​തി​യു​ടെ […]
October 29, 2024

ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​ക്കി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ തീ​പി​ടി​ത്തം

ച​ണ്ഡീ​ഗ​ഡ് : ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​ക്കി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ തീ​പി​ടി​ത്തം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​താ​നും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ജി​ന്ദി​ൽ നി​ന്ന് സാം​പ്ല, ബ​ഹ​ദൂ​ർ​ഗ​ഡ് വ​ഴി ഡ​ൽ​ഹി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നി​നാ​ണ് തീ​പി​ടി​ച്ച​ത്. ഷോ​ർ​ട്ട് […]