Kerala Mirror

October 27, 2024

ഇസ്രായേലിൽ ഭീകരാക്രമണമെന്ന് സംശയം; ഐഡിഎഫ് പരിശീലന കേന്ദ്രത്തിന് സമീപം ട്രക്ക് ഇടിച്ചുകയറി 50 ലേറെ പേർക്ക്

തെൽ അവീവ് : മധ്യ ഇസ്രായേലിലെ സൈനികപരിശീലനകേന്ദ്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 50 ​​ലേറെ പരിക്ക്. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രായേൽ. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പരി​ശീലന കേ​​ന്ദ്രത്തിന് […]
October 27, 2024

മാസ് എന്‍ട്രിയുമായി വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് തുടക്കം

ചെന്നൈ : നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വില്ലുപുരം വിക്രവണ്ടിയില്‍ വൈകീട്ട് നാല് മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ വേദിയിലെത്തി വിജയ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകര്‍ക്ക് […]
October 27, 2024

‘യുഎസിന്റെ സമ്മര്‍ദം കൊണ്ടല്ല’; ഇറാനു നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു

ജറുസലേം : ഇറാനു നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത് യുഎസ് നിര്‍ദേശ പ്രകാരമല്ലെന്നും ദേശീയ താല്‍പ്പര്യങ്ങള്‍ അടിസ്ഥാനമാക്കിയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. യുഎസിന്റെ സമ്മര്‍ദപ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ഇസ്രയേല്‍ ആക്രമിക്കാതിരുന്നതെന്നുള്ള […]
October 27, 2024

അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി, സാംപിള്‍ ശേഖരിച്ചു

കൊല്ലം : അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു സംഭവം. ഫിഷറീസ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി. മലിനീകരണമാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിനു കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ദേശീയപാത നിര്‍മാണത്തിന്റെ […]
October 27, 2024

145 രാജ്യങ്ങളിലെ 16000ത്തോളം അനധികൃത താമസക്കാരെ മടക്കി അയച്ച് അമേരിക്ക

വാഷിങ്ടണ്‍ : പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഇന്ത്യാക്കാരെ ചാർട്ടേഡ് വിമാനത്തിൽ തിരിച്ചയച്ച് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇത്തരത്തിൽ ആളുകളെ തിരിച്ചയച്ചതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. ഒക്ടോബർ […]
October 27, 2024

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; ട്രംപും കമലയും ഇഞ്ചോടിഞ്ച് പോരാട്ടം

വാഷിങ്ടണ്‍ : ഒമ്പത് ദിവസങ്ങള്‍ മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസും ഒപ്പത്തിനൊപ്പമാണെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലം. ന്യൂയോര്‍ക്ക് ടൈംസ്- സിയെന കോളജ് […]
October 27, 2024

കമല ഹാരിസിന് പിന്തുണ ഒരമ്മയെന്ന നിലയ്ക്ക് : പോപ്പ് ഗായിക ബിയോണ്‍സെ

ഹൂസ്റ്റണ്‍ : യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. നിരവധി സെലിബ്രിറ്റികള്‍ കമല ഹാരിസിനും ട്രംപിനും പിന്തുണ നല്‍കുന്നുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനു വേണ്ടി വോട്ട് തേടി പോപ്പ് ഗായിക ബിയോണ്‍സെയും […]
October 27, 2024

ഡിജിറ്റല്‍ അറസ്റ്റ്; ‘കോള്‍ വന്നാല്‍ പേടിക്കേണ്ട, സ്‌ക്രീന്‍ഷോട്ട് എടുത്ത് റെക്കോര്‍ഡ് ചെയ്യുക’: മോദി

ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിലില്ല. ഇത് ഒരു തട്ടിപ്പാണ്. സമൂഹത്തിന്റെ ശത്രുക്കളായ ഒരു സംഘം ക്രിമിനലുകളാണ് ഇതിന് പിന്നിലെന്നും മോദി ഓര്‍മ്മിപ്പിച്ചു. ‘മന്‍ […]
October 27, 2024

പൂരം കലങ്ങിയിട്ടില്ല എന്ന വാദം ശരിയല്ല: മുഖ്യമന്ത്രിയെ തള്ളി തിരുവമ്പാടി ദേവസ്വം

തൃശൂര്‍ : പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന് ഒരു ഘടനയുണ്ട്. രാവിലെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങളുണ്ടായി. ജാതിമതഭേദമെന്യേ തൃശൂര്‍കാര്‍ ആഘോഷിക്കുന്ന പൂരം വളരെ ഭംഗിയായി നടത്താന്‍ […]