Kerala Mirror

October 25, 2024

‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’; പി.ജയരാജന്റെ പുസ്തകം മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും

കണ്ണൂർ : അബ്ദുൾ നാസർ മദനിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്ന് […]
October 25, 2024

മലമ്പുഴയില്‍ ഉരുൾപൊട്ടി? കല്ലമ്പുഴയിൽ ജല നിരപ്പുയരുന്നു

പാലക്കാട് : കനത്ത മഴയ്ക്കിടെ മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം. ആനക്കൽ വന മേഖലയ്ക്ക് സമീപത്താണ് ഉരുൾ പൊട്ടിയതായി ആശങ്ക ഉയർന്നത്. പൊലീസും റവന്യു ഉദ്യോ​ഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു. കല്ലമ്പുഴയിൽ വലിയ തോതിൽ ജല നിരപ്പ് […]
October 25, 2024

മൊറോക്കൻ ഫുട്ബോൾതാരം അബ്ദൽ അസീസ് ബറാഡ അന്തരിച്ചു

കസബ്ലാങ്ക : ​ മൊറോക്കൻ ഫുട്ബോൾതാരം അബ്ദൽ അസീസ് ബറാഡ അന്തരിച്ചു. 35കാരനായ താരം ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. 2012 മുതൽ 2015 വരെയുള്ള കാലയാളവിൽ ​മൊറോക്കോയുടെ മധ്യനിര താരമായിരുന്ന അബ്ദൽ അസീസ്മൊറോക്കോക്കായി 28 മത്സരങ്ങളിൽ […]
October 25, 2024

പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി

പാലക്കാട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി. ബിഡിജെഎസ് ജില്ലാ കമ്മറ്റിയംഗം എസ്. സതീശ് നാമനിർദേശ പത്രിക നൽകി. ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് സതീശ് പറഞ്ഞു. ഈഴവ സമുദായത്തിൽ നിന്നുള്ള […]
October 25, 2024

ഹേമ കമ്മിറ്റി റിപ്പോർട്ട് : സിബിഐ അന്വേഷണ ഹരജി സുപ്രിംകോടതി തളളി

കൊച്ചി : ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിയതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തളളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹരജിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. റിപ്പോർട്ട് സുപ്രിംകോതി വിളിച്ച് വരുത്തണമെന്നായിരുന്നു ഹരജയിലെ ആവശ്യം. ഹേമ കമ്മിറ്റി […]
October 25, 2024

പാലക്കാട്ടെ കോൺഗ്രസ് വിമത സ്ഥാനാർഥി എ.കെ ഷാനിബ് പിന്മാറി

പാലക്കാട് : പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് വിമത സ്ഥാനാർഥി എ.‌കെ ഷാനിബ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ നടപടി. കോൺഗ്രസ് വിരുദ്ധ […]
October 25, 2024

ബോയിങ് തകരാര്‍ : ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാല് യാത്രികര്‍ തിരികെ ഭൂമിയിലേയ്ക്ക്

കേപ് കനാവറല്‍ : ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാല് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേയ്ക്ക് മടങ്ങി. ബോയിങ് തകരാര്‍ മൂലവും മില്‍ട്ടണ്‍ ചുഴലിക്കാറ്റും മൂലവുമാണ് ഭൂമിയിലേയ്ക്ക് തിരികെയുള്ള യാത്ര വൈകിയത്. മെക്‌സിക്കോ ഉള്‍ക്കടലിലേയ്ക്കാണ് സ്‌പേസ് എക്‌സ് ബഹിരാകാശ […]
October 25, 2024

എൻഡിഎയിൽ എത്തിക്കാൻ എംഎല്‍എമാര്‍ക്ക് 100 കോടി; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

ആലപ്പുഴ : ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് എന്‍സിപി എംഎല്‍എ തോമസ് കെ തോമസ്. മന്ത്രിയാകുമെന്ന് […]
October 25, 2024

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ് : അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാര്‍

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. മേല്‍ജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു […]