Kerala Mirror

October 24, 2024

രാ​ജ​സ്ഥാ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കോ​ൺ​ഗ്ര​സ്

ജ​യ്പൂ​ർ : ന​വം​ബ​ർ 13 ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ​സ്ഥാ​നി​ലെ ഏ​ഴ് സീ​റ്റു​ക​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി. ജു​ൻ​ജു​നു​വി​ൽ നി​ന്ന് അ​മി​ത് ഓ​ല, രാം​ഗ​ഢി​ൽ നി​ന്ന് ആ​ര്യ​ൻ സു​ബൈ​ർ, ദൗ​സ​യി​ൽ നി​ന്ന് ദീ​ൻ ദ​യാ​ൽ […]
October 24, 2024

ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​യാ​ൾ പി​ടി​യി​ൽ

മും​ബൈ : ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി​യു​ടെ പേ​രി​ൽ ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ഞ്ച് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​യാ​ൾ പി​ടി​യി​ൽ. ജം​ഷ​ഡ്പൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ മും​ബൈ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത​ത്. “ജം​ഷ​ഡ്പൂ​രി​ലെ ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ, […]
October 24, 2024

ഹാഷിം സഫിയുദ്ദീനെ ഇസ്രായേൽ വധിച്ചെന്ന് സ്ഥിരീകരിച്ച് ഹിസ്ബുല്ല

ബൈറൂത്ത് : ഹാഷിം സഫിയുദ്ദീനെ ഇസ്രായേൽ വധിച്ചെന്ന് സ്ഥിരീകരിച്ച് ഹിസ്ബുല്ല. ഒക്ടോബർ നാലിന് ലബനാനിലെ ദാഹിയയിലെ വ്യോമാക്രമണത്തിലാണ് എക്സിക്യുട്ടീവ് കൗൺസിൽ മേധാവിയായ ഹാഷിം കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം നടത്തിയിരുന്നത്. ഹിസ്ബുല്ലയുടെ ഇന്റലിജൻസ് […]
October 24, 2024

പാലക്കാട് ഇന്ന് എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും

പാലക്കാട് : മണ്ഡലത്തിൽ ഇന്ന് എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും. ഇതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പോര് മുറുകും. അതിനിടെ അൻവർ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളിലായി […]
October 24, 2024

തുര്‍ക്കിയില്‍ ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അങ്കാറ : തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടു ഭീകരരും മൂന്നു പൗരന്മാരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 14 പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനത്തിനു സമീപത്താണ് വന്‍സ്‌ഫോടനം ഉണ്ടായ് ‘തുര്‍ക്കിഷ് എയ്റോസ്പേസ് […]
October 24, 2024

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തും ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ […]