Kerala Mirror

October 23, 2024

പാലക്കാട് യു‍ഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കും; ചേലക്കരയിൽ ഇനി ചർച്ചയില്ല : പിവി അൻവർ

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ […]
October 23, 2024

ഇന്ത്യയുടെ പിന്തുണ ചര്‍ച്ചക്കും നയതന്ത്രത്തിനും മാത്രം; ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി പൊരുതണം : മോദി

മോസ്‌കോ : ഇന്ത്യ ചര്‍ച്ചയെയും നയതന്ത്രത്തെയുമാണ് പിന്തുണയ്ക്കുന്നതെന്നും അല്ലാതെ യുദ്ധത്തെയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടിങ്ങിനും അക്രമത്തിനുമെതിരായി പോരാടാനായി ആഗോള സഹകരണത്തിന് മോദി ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയിലും യുക്രൈനിലുമുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന […]
October 23, 2024

കേന്ദ്ര സ്‌ഫോടക വസ്തു നിയമം; ‘പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങളെ പ്രതികൂലമായി ബാധിക്കും’ : മുഖ്യമന്ത്രി

തിരുവനന്തപുരം : തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ടിനെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സ്ഫോടകവസ്തു നിയമത്തെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്കണ്ഠ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മന്ത്രിസഭായോഗ തീരുമാനം. വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര […]
October 23, 2024

സഭാ തർക്കം; വിധി നടപ്പാക്കിയില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് പോക്കും : ഓർത്തഡോക്സ് സഭ

കോട്ടയം : സഭാ തർക്കത്തിലെ സുപ്രിംകോടതി വിധി നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. ക്രമസമാധാന പ്രശ്നം എന്ന ഓമനപ്പേരിട്ട്, വിധി നടപ്പാക്കാതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. സർക്കാരിന്റെ ഔദാര്യം വേണ്ടെന്നും നീതി നടപ്പാക്കിയില്ലെങ്കിൽ […]
October 23, 2024

അബൂദബിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടം; രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു

അബൂദബി : അബൂദബിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ. മാലിന്യടാങ്കിലെ വാതകം […]
October 23, 2024

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ചയിടത്ത് പുഷ്പാർച്ചന നടത്തി പ്രിയങ്കാ ഗാന്ധി

കൽപറ്റ : മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ‍ ജീവൻ വെടിഞ്ഞവരെ കൂട്ടമായി സംസ്കരിച്ചയിടത്തെത്തി വയനാട് ഉപതെര‍ഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ​ഗാന്ധി. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ മറമാടിയ സ്ഥലത്തെത്തിയ പ്രിയങ്ക ഖബറിടങ്ങളിൽ പുഷ്പാർച്ചന നടത്തി. ദുരന്തത്തിൽ […]
October 23, 2024

പ്രിയങ്കയെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

കൽപറ്റ : പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മണ്ഡലം ഒഴിയുമ്പോള്‍ മത്സരിപ്പിക്കാനുള്ള സ്ഥാനാര്‍ത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം തന്നെയെന്നാണ് കളിയാക്കല്‍. ഭര്‍ത്താവിനും മകനും ഒപ്പം […]
October 23, 2024

കണ്ണൂർ കളക്ടർക്കൊപ്പം വേദിപങ്കിടാനില്ല; പരിപാടികൾ മാറ്റി മന്ത്രി കെ രാജൻ

കണ്ണൂർ : എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ കളക്ടറോടുള്ള അതൃപ്തി മാറാതെ റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കളക്ടർ അരുൺ കെ വിജയനൊപ്പം വേദിപങ്കിടാനിരുന്ന 3 പരിപാടികളാണ് മന്ത്രി റദ്ദാക്കിയത്. […]
October 23, 2024

കമലാ ഹാരിസിന്റെ പ്രചാരണത്തിന് 50 മില്യൺ ഡോളർ നൽകി ബിൽ ഗേറ്റ്സ്

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന്റെ പ്രചാരണത്തിനായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് സ്വകാര്യമായി 50 മില്യൺ ഡോളർ നൽകിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് […]