തിരുവനന്തപുരം : പി വി അന്‍വറുമായി ഒരു ഉപാധിക്കും തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചാല്‍ മതിയെന്നും വിഡി സതീശന്‍ പറഞ്ഞു. അന്‍വറുമായി ബന്ധപ്പെട്ടത് ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ്. ഞങ്ങളെ […]
തുടരന്‍ ഹിറ്റുകളുമായി ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ച ആലിയ ഭട്ടിന്റെ പുതിയ റിലീസ് ചിത്രം ‘ജിഗ്ര’ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ അടിതെറ്റി വീണു. 80 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ആദ്യ ദിനം നേടിയത് 4.55 കോടി […]
മലപ്പുറം : മലപ്പുറം ചേളാരിയിൽ 13 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി […]
തിരുവനന്തപുരം : പൂരം വെടിക്കെട്ടിലെ നിയന്ത്രണങ്ങൾ കേന്ദ്രം ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ. രാജൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. അനാവശ്യവും യുക്തിരഹിതവും ആണ് കേന്ദ്രത്തിന്റെ തീരുമാനങ്ങൾ. എല്ലാ ആചാരങ്ങളോടെയും പൂരം നടത്താൻ അനുവദിക്കണമെന്നും കത്തിൽ […]
ന്യൂഡൽഹി : ജമ്മു കശ്മീർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട്(ടിആർഎഫ്). ലഷ്കർ ഇ തൊയ്ബയുടെ ഭാഗമാണ് എന്നാണ് ടിആർഎഫ് അവകാശപെട്ടിട്ടുള്ളത്. തലവൻ ഷെയ്ഖ് സജ്ജദ് ഗുൽ ആണ് ആക്രമണത്തിൻ്റെ മാസ്റ്റർമൈൻഡെന്നും ടിആർഎഫ് അവകാശപ്പെട്ടു. […]
എറണാകുളം : ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. പി.വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എളമക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. […]
പെന്‍സില്‍വാനിയ : അമേരിക്കന്‍ ഭരണഘടനയെ പിന്തുണയ്ക്കുന്ന തന്റെ ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പിടുന്നവര്‍ക്ക് നവംബറിലെ തെരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും 10 ലക്ഷം ഡോളര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ടെസ്‌ലാ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നവരില്‍നിന്നു […]
ന്യൂഡല്‍ഹി : അയോധ്യക്കേസില്‍ പ്രശ്‌നപരിഹാരത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിച്ചെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. കോടതികളില്‍ നിന്നും ജനത്തിന് നീതി ലഭിക്കാനാണ് ചീഫ് ജസ്റ്റിസ് പ്രാര്‍ത്ഥിക്കേണ്ടത്. ചീഫ് ജസ്റ്റിസ് ഡി […]