Kerala Mirror

October 20, 2024

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട : പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിലിന്‍റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതംഗ സംഘം […]
October 20, 2024

അലൻ വാക്കർ ഷോയിലെ ഫോൺ കവർച്ച; മുംബൈയിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി : അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം പോയ സംഭവത്തിൽ രണ്ട് പേർ കൂടി മുംബൈയിൽ അറസ്റ്റിൽ. ഇതോടെകേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം ഡൽഹിയിൽ മൂന്ന് പേർ പിടിയിലായിരുന്നു. ഇവരെ കൊച്ചിയിൽ […]
October 20, 2024

യഹ്യ സിന്‍വര്‍ കുടുംബ സമേതം തുരങ്കത്തില്‍; ഒക്ടോബര്‍ 7 ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍

ന്യൂഡല്‍ഹി : കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തന്റെ സാധനങ്ങള്‍ ഗസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍. തുരങ്കത്തിലൂടെ […]
October 20, 2024

സോണിയാഗാന്ധി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം റോഡ് ഷോ

ന്യൂഡല്‍ഹി : വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. മറ്റന്നാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും വയനാട്ടിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചാരണത്തിനായാണ് സോണിയയെത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ […]
October 20, 2024

ഹാ​ട്രി​ക്കു​മാ​യി മെ​സി: ഇ​ന്‍റ​ർ​മ​യാ​മി​ക്ക് ഗം​ഭീ​ര ജ​യം

ഫ്ലോ​റി​ഡ : ഹാ​ട്രി​ക്കു​മാ​യി സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി തി​ള​ങ്ങി​യ എം​എ​ൽ​എ​സി​ലെ മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ​മ​യാ​മി​ക്ക് ഗം​ഭീ​ര ജ​യം. ര​ണ്ടി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ന്യൂ ​ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്തു. ചെ​യ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഗോ​ളി​ന് പി​ന്നി​ൽ […]
October 20, 2024

അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു, യാത്രക്കാരനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം : അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. പത്തനംതിട്ടയില്‍ നിന്നും വയനാട് തിരുനെല്ലിയിലേക്ക് പോയ ബസില്‍ വെച്ചായിരുന്നു സംഭവം. മലപ്പുറം പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. ഇന്നലെ രാതിയായിരുന്നു […]
October 20, 2024

ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ തുറന്നുവച്ച വാതില്‍ തട്ടി; വഴിയാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍ : ദേശീയ പാതയില്‍ ഓടുന്ന ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ തുറന്നുവച്ച വാതിലിടിച്ച് വയോധികന്‍ മരിച്ചു. തളിപ്പറമ്പ് ബക്കളം കടമ്പേരി റോഡിലെ കുന്നില്‍ രാജന്‍ (77) ആണ് മരിച്ചത്. നിര്‍ത്താതെ പോയ ബസ് പൊലീസ് […]
October 20, 2024

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം : പത്തനാപുരത്ത് ആറു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കൊല്ലം : പത്തനാപുരം താലൂക്കില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ […]
October 20, 2024

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; മൂന്ന് ഹരിയാന സ്വദേശികൾ‌ പിടിയിൽ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിൽ മോഷണം. ശ്രീകോവിലിലെ നിവേദ്യ ഉരുളിയാണ് മോഷ്ടാക്കൾ കവർന്നത്. സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്ന് പേർ പിടിയിലായി. ഗണേഷ് ത്സാ എന്ന പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. മൂവരെയും […]