ടെൽ അവീവ് : ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. വടക്കൻ ഗാസയിലുള്ള ജബലിയയിലാണ് ഇസ്രയേലിന്റെ വ്യോമാക്രമണം. മരിച്ചവരിൽ 21 പേർ […]