Kerala Mirror

October 18, 2024

നിയമസഭാ തെരഞ്ഞെടുപ്പ് : സീറ്റ് ധാരണയായി; ഝാര്‍ഖണ്ഡില്‍ എന്‍ഡിഎ ഒന്നിച്ച് മത്സരിക്കും

റാഞ്ചി : തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയില്‍ സീറ്റ് ധാരണയായി. ബിജെപി 68 സീറ്റിലും എജെഎസ് യു പത്ത് സീറ്റിലും ജെഡിയു രണ്ട് സീറ്റിലും എല്‍ജെപി ഒരു സീറ്റിലും മത്സരിക്കും. ഇന്ന് ചേര്‍ന്ന എന്‍ഡിഎ […]
October 18, 2024

‘ക്ഷണിച്ചത് കലക്ടര്‍; പ്രസംഗം സദുദ്ദേശത്തോടെ’; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

കൊച്ചി : എഡിഎം നവീന്‍ ബാബു മരിച്ച കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ആത്മഹത്യാ പ്രേരണാക്കുറ്റത്തില്‍ തലശേരി പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്. ഹര്‍ജി […]
October 18, 2024

ചാലക്കുടിപ്പാലത്തില്‍ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണു; യുവാവ് മരിച്ചു

തൃശൂര്‍ : ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ആമ്പല്ലൂര്‍ കല്ലൂര്‍ സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകന്‍ ആല്‍ബിന്‍(28)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ചാലക്കുടിപ്പാലത്തിന് സമീപമായിരുന്നു അപകടം. നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ […]
October 18, 2024

വയനാട് : സ്‌പെഷല്‍ ഫണ്ട് പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ബാങ്ക് […]
October 18, 2024

‘മോസ്റ്റ് വാണ്ടഡ്’; പന്നൂന്‍ വധശ്രമക്കേസില്‍ മുന്‍ റോ ഉദ്യോഗസ്ഥനെതിരെ എഫ്ബിഐയുടെ അറസ്റ്റ് വാറണ്ട്

വാഷിങ്ടണ്‍ : ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെതിരെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ അറസ്റ്റ് വാറണ്ട്. റോ മുന്‍ ഉദ്യോഗസ്ഥന്‍ […]
October 18, 2024

ഹമാസ് മേധാവി യഹ്യ സിന്‍വറിനെ വധിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍

ജറുസലേം : ഹമാസ് മേധാവി യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ യഹ്യ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരിക്കുകയാണ്. യഹ്യ ഇരിക്കുന്ന കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. […]
October 18, 2024

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് : മഹാവികാസ് അഗാഡി സഖ്യത്തില്‍ ധാരണയായതായി

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ സംബന്ധിച്ച് മഹാവികാസ് അഗാഡി സഖ്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ആകെയുള്ള 288ല്‍ 260സീറ്റുകളില്‍ ധാരണയായി. കോണ്‍ഗ്രസ് 110 മുതല്‍ 115 വരെ സീറ്റുകളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം […]
October 18, 2024

ഇന്ത്യ-കാനഡ നയതന്ത്ര തർക്കം; വിദ്യാർഥികൾ ആശങ്കയിൽ

ഒ​ട്ടാ​വ : ഹൈക്കമ്മീഷണർമാരെയും നയതന്ത്ര പ്രതിനിധികളെയും പരസ്‌പരം പുറത്താക്കിയുള്ള ഇന്ത്യ-കാനഡ സർക്കാരുകളുടെ നടപടികൾ വിസാ അപേക്ഷകളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇന്ത്യൻ വിദ്യാർത്ഥികളും തൊഴിലാളികളും. നിലവിൽ ഇന്ത്യക്കാർ ഏറ്റവുമധികം കുടിയേറുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ. കാനഡയിൽ ഖലിസ്ഥാൻ […]
October 18, 2024

മണിപ്പൂർ സർക്കാറിൽ പൊട്ടിത്തെറി; മുഖ്യമന്ത്രിയെ മാറ്റണമെന്ന് പ്രധാനമന്ത്രിക്ക് ബിജെപി എംഎൽഎമാരുടെ കത്ത്

ന്യൂഡൽഹി : കലാപം തുടരുന്ന മണിപ്പൂരിലെ സർക്കാരിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു പക്ഷം ബിജെപി എംഎൽഎമാർ രം​ഗത്തുവന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. ഇക്കാര്യമുന്നയിച്ച് ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 19 എംഎൽഎമാരാണ് […]