Kerala Mirror

October 17, 2024

ഹരിയാനയില്‍ നായബ് സിങ് സൈനി അധികാരമേറ്റു

ചണ്ഡിഗഡ് : ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള എന്‍ഡിഎ നേതാക്കള്‍ പങ്കെടുത്തു. ഹിന്ദിയിലാണ് സൈനി സത്യപ്രതിജ്ഞ ചൊല്ലിയത്. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ […]
October 17, 2024

എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്

പത്തനംതിട്ട : അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്. മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും.ബന്ധുക്കള്‍ക്കൊപ്പം മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ മന്ത്രി […]
October 17, 2024

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി പരമാവധി 60 ദിവസം മുൻപ് മാത്രം; നിയമത്തിൽ മാറ്റങ്ങളുമായി റെയിൽവേ

ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമത്തിൽ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ദിവസം കുറച്ചു. ഇനി പരമാവധി 60 ദിവസം മുൻപ് മാത്രമേ ബുക്ക് ചെയ്യാനാകൂ. നേരത്തെ 120 ദിവസം […]
October 17, 2024

എഡിഎമ്മിന്റെ മരണം: പി.പി ദിവ്യയെ പ്രതിചേർത്തു

കണ്ണൂർ : എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പ്രതിചേർത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് നൽകി. എഡിഎമ്മിന്റെ മരണത്തിൽ […]
October 17, 2024

തിരുവനന്തപുരത്തിന് ലോകത്തിന്റെ അംഗീകാരം; സഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന സ്ഥലം

തിരുവനന്തപുരം : പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്കൈസ്കാന്നറിന്റെ പുതിയ റിപ്പോർട്ടിൽ അടുത്തവർഷം 2025ൽ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ലോകത്തെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി തിരുവനന്തപുരത്തെ തെരഞ്ഞെടുത്തതായി മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ലോകടൂറിസം […]
October 17, 2024

വയനാട്ടില്‍ സത്യന്‍ മൊകേരി സിപിഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം : വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സത്യന്‍ മൊകേരി ഇടതു സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വയനാട് ജില്ലാ ഘടകം സത്യന്‍ മൊകേരിയുടെ […]
October 17, 2024

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച

ബെംഗളൂരു : ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 34-6 എന്ന നിലയിലാണ്. കിവീസ് പേസ് നിരക്ക് മുന്നിൽ ഇന്ത്യൻ മുൻനിരക്ക് പിടിച്ചുനിൽക്കാനായില്ല. വിരാട് കോഹ്‌ലി, […]
October 17, 2024

പി. സരിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

തിരുവനന്തപുരം : ഡോ. പി. സരിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാരകരൻ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിലാണ് നടപടി. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും […]
October 17, 2024

‘എൽഎഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും’ : പി. സരിൻ

പാലക്കാട് : താൻ ഇനി മുതൽ‌ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പി. സരിൻ. സ്ഥാനാർഥിയാകാൻ തയ്യാറാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎം തന്നെ ഒരു തീരുമാനമറിയിച്ചാൽ ഉടൻ അതിന് മറുപടി നൽകുമെന്നും സരിൻ പറ‍ഞ്ഞു. എൽഎഡിഎഫ് […]