Kerala Mirror

October 17, 2024

ഷാഫി പറമ്പിലിന് മുന്നിൽ കോൺഗ്രസ് നേതൃത്വം കീഴടങ്ങിയെന്ന രൂക്ഷ വിമർശനവുമായി ഡോ. പി സരിൻ ഏഷ്യാനെറ്റ് ന്യൂസിൽ

വിഡി സതീശൻ പണിയെടുക്കാതെ ക്രെഡിറ്റ് എടുക്കുകയാണെന്ന തുറന്ന വിമർശനവുമായി ഡോ. പി സരിൻ ഏഷ്യാനെറ്റ് ന്യൂസിൽ. വിമത ശബ്ദം ഉയർത്തി സിപിഎം സ്ഥാനാർത്ഥിയാകാൻ തയാറെന്ന് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സമ്പൂർണ  അഭിമുഖത്തിലാണ് സരിൻ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും […]
October 17, 2024

സല്‍മാനെ വധിക്കാന്‍ 25 ലക്ഷത്തിന്റെ കരാര്‍ : പൊലീസ് കുറ്റപത്രം

മുംബൈ : ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച് കൊലപ്പെടുത്താന്‍ സല്‍മാനെ കൊലപ്പെടുത്താനാണ് അധോലോക രാജാവ് […]
October 17, 2024

തൃശൂർ പൂരം കലക്കൽ; ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

തിരുവനന്തപുരം : തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി […]
October 17, 2024

എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം

കൊച്ചി : എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു. കളമശേരി സെയ്ന്റ്‌ പോള്‍സ് കോളജ് കെഎസ് യുവില്‍ നിന്ന് എസ്എഫ്‌ഐ […]
October 17, 2024

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ

കോട്ടയം : പാറത്തോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. എഎസ്‍ഐ പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ(84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ്(31) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മൃതദേഹം രക്തംവാർന്ന നിലയിലും […]
October 17, 2024

ചേലക്കരയിൽ യു.ആർ പ്രദീപ് തന്നെ എൽഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപനം ശനിയാഴ്ച

തൃശൂർ : ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് തന്നെ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പേര് തൃശൂർ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. 19ന് സ്ഥാനാർഥി പ്രഖ്യാപനം നടക്കും. കെ. രാധാകൃഷ്ണൻ ആലത്തൂർ […]
October 17, 2024

ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം: സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്ഞ്ച്

കൊച്ചി : ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സിംഗിൾ ബെഞ്ച് വിധി ചോദ്യംചെയ്ത അപ്പീൽ തള്ളി ഹൈക്കോടതി. തർക്കവുമായി ബന്ധപ്പെട്ട ആറ് പള്ളികൾ ജില്ലാ കലക്ടർമാർ ഏറ്റെടുക്കണമെന്നായിരുന്നു അപ്പീലിൽ ആവശ്യം. സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി ഡിവിഷൻ […]
October 17, 2024

നവീൻ ബാബു മരണം : പെട്രോൾ പമ്പ് ഉടമയ്‌ക്കെതിരെ വിജിലൻസ് മേധാവിക്ക് പരാതി

തിരുവനന്തപുരം : കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തനെതിരെ വിജിലൻസ് മേധാവിക്ക് പരാതി. നവീനെതിരെ അഴിമതി ആരോപണം ഉയർത്തി പ്രശാന്തൻ നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് ആവശ്യം. […]
October 17, 2024

വിദ്യാർഥി കൂട്ടക്കൊല; ഷെയ്ഖ് ഹസീനയ്ക്കെതിരെ ബം​ഗ്ലാദേശ് കോടതിയുടെ അറസ്റ്റ് വാറന്റ്

ധാക്ക : ബം​ഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്ര​ക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബം​ഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ആണ് ഹസീനയ്ക്കും അവാമി ലീ​ഗ് പാർട്ടി മുൻ […]