Kerala Mirror

October 16, 2024

പോ​ലീ​സ് ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; കാ​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട : കു​ള​ന​ട മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. പോ​ലീ​സ് ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ര്‍ യാ​ത്ര​ക്കാ​ര​ന്‍ പ​ന്ത​ളം മു​ട്ടാ​ര്‍ സ്വ​ദേ​ശി അ​ഷ്‌​റ​ഫാ​ണ്(55) മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ പോ​ലീ​സ് ജീ​പ്പാ​ണ് […]
October 16, 2024

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം : നാ​ല​ടി​ച്ച് ബ്ര​സീ​ല്‍; പെ​റു​വി​നെ​തി​രേ മി​ന്നുംജ​യം

ബ്ര​സീ​ലി​യ : ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ പെ​റു​വി​നെ​തി​രേ ആ​ധി​കാ​രി​ക ജ​യം നേ​ടി ബ്ര​സീ​ല്‍. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ള്‍​ക്കാ​ണ് ബ്ര​സീ​ലി​ന്‍റെ വി​ജ​യം. ബ്ര​സീ​ലി​നാ​യി റ​ഫീ​ഞ്ഞ ഇ​ര​ട്ടഗോ​ളു​ക​ള്‍ നേ​ടി. ക​ളി​യു​ടെ 38, 54 മി​നി​റ്റു​ക​ളി​ലാ​ണ് അ​ദ്ദേ​ഹം ഗോ​ള്‍ […]
October 16, 2024

മെ​സി​ക്ക് ഹാ​ട്രി​ക്ക് : ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ഗം​ഭീ​ര ജ​യം

ബ്യൂ​ണ​സ് ഐ​റി​സ് : സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ഹാ​ട്രി​ക്ക് നേ​ടി തി​ള​ങ്ങി​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഗം​ഭീ​ര ജ​യം നേ​ടി അ​ർ​ജ​ന്‍റീ​ന.​ബൊ​ളീ​വി​യ​യെ എ​തി​രി​ല്ലാ​ത്ത ആ​റ് ഗോ​ളു​ക​ൾ​ക്കാ​ണ് ലോ​ക ചാ​ന്പ്യ​ൻ​മാ​ർ ത​ക​ർ​ത്ത​ത്. മെ​സി​ക്ക് പു​റ​മെ ലൗ​ട്ടാ​രോ […]
October 16, 2024

ലെ​ബ​ന​നി​ൽ നി​ന്നും ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി വ്യാ​പ​ക മി​സൈ​ൽ ആ​ക്ര​മ​ണം

ജ​റു​സ​ലേം : ലെ​ബ​ന​നി​ൽ നി​ന്നും ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി വ്യാ​പ​ക​മാ​യി മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി അ​റി​യി​ച്ച് ഇ​സ്ര​യേ​ൽ സൈ​ന്യം. ആ​ള​പാ​യ​മി​ല്ല. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക് ഭാ​ഗം ല​ക്ഷ്യ​മാ​ക്കി 50 ഓ​ളം മി​സൈ​ലു​ക​ളാ​ണ് ലെ​ബ​ന​നി​ൽ നി​ന്നും തൊ​ടു​ത്തു​വി​ട്ട​തെ​ന്ന് […]
October 16, 2024

ബോം​ബ് ഭീ​ഷ​ണി; ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ജ​യ്പൂ​രി​ൽ ഇ​റ​ക്കി

ജ​യ്പു​ർ : സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ നി​ന്ന് ല​ക്നോ​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ജ​യ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി. ബോം​ബ് സ്ക്വാ​ഡും (ബി​ഡി​ഡി​എ​സ്) പോ​ലീ​സ് നാ​യ​യും വി​മാ​നം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ളൊ​ന്നും […]
October 16, 2024

ചെന്നൈയില്‍ ദുരിതപ്പെയ്ത്ത്; ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി പെയ്ത കനത്ത മഴയില്‍ ദുരിതത്തിലായി തമിഴ്‌നാട്. തലസ്ഥാനമായ ചെന്നൈ അടക്കം തമിഴ്‌നാടിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് […]
October 16, 2024

ട്വന്റി20യിലെ ആഭ്യന്തര കലാപം; കുന്നത്തുനാട്ടില്‍ സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

കൊച്ചി : ട്വന്റി20യിലെ ആഭ്യന്തര കലാപത്തില്‍ കുന്നത്തുനാട് പഞ്ചായത്തില്‍ സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി ട്വന്റി20. ട്വന്റി 20 പാര്‍ട്ടിയിലെ 10 അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് പ്രസിഡന്റ് എംവി നിതാമോളെ പുറത്താക്കിയത്. പ്രസിഡന്റിനോട് ട്വന്റി 20 […]
October 16, 2024

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാകും നടതുറപ്പ്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറക്കുമെങ്കിലും പ്രത്യേക […]
October 16, 2024

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സെ​ർ​ബി​യ​യെ ത​ക​ർ​ത്ത് സ്പെ​യി​ൻ

മാ​ഡ്രി​ഡ് : യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ സെ​ർ​ബി​യ​യെ ത​ക​ർ​ത്ത് സ്പെ​യി​ൻ. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സ്പെ​യി​ൻ വി​ജ​യി​ച്ച​ത്. അ​യ്മെ​റി​ക് ല​പോ​ർ​ട്ടെ, അ​ൽ​വാ​രോ മൊ​റാ​ട്ട, അ​ല​ക്സ് ബെ​യ്നെ എ​ന്നി​വ​രാ​ണ് സ്പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. […]