Kerala Mirror

October 15, 2024

അഴിമതി ആരോപണം : കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍

കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് […]
October 15, 2024

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി : മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 3.30ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ കൂടി പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. മഹാരാഷ്ട്രയില്‍ നവംബര്‍ […]
October 15, 2024

ബൈജു ചട്ടങ്ങള്‍ ലംഘിച്ചു; ഓടിച്ച കാര്‍ ഹരിയാനയിലേത്, എന്‍ഒസി ഇല്ല, റോഡ് നികുതി അടച്ചിട്ടില്ല

തിരുവനന്തപുരം : കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച വാഹനാപകടത്തില്‍ നടന്‍ ബൈജുവിന്റെ കാര്‍ ഓടുന്നത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. പരിവാഹന്‍ വെബ്‌സൈറ്റ് അനുസരിച്ച് കാറിന്റെ ആര്‍സി രേഖയില്‍ കാണിച്ചിരിക്കുന്ന ബൈജുവിന്റെ വിലാസം […]
October 15, 2024

അറ്റകുറ്റ പണികള്‍ക്കായി തേവര – കുണ്ടന്നൂര്‍ പാലം ഇന്ന് അടയ്ക്കും

കൊച്ചി : അറ്റകുറ്റ പണികള്‍ക്കായി കൊച്ചി തേവര – കുണ്ടന്നൂര്‍ പാലം ഇന്ന് അടയ്ക്കും.പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്തിന്റെ ഭാഗമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് മുതല്‍ അടുത്ത മാസം 15 വരെ ആയിരിക്കും നിയന്ത്രണം. ജര്‍മന്‍ സാങ്കേതിക […]
October 15, 2024

തൂണേരി ഷിബിന്‍ കൊലക്കേസ്: വിദേശത്തായിരുന്ന പ്രതികളെ നാട്ടിലെത്തിച്ച് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു

കോഴിക്കോട് : തൂണേരി ഷിബിന്‍ കൊലക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വിദേശത്തായിരുന്ന പ്രതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് വൈകീട്ടോടെ പിടികൂടുകയായിരുന്നു. പ്രതികളെ വൈദ്യ പരിശോധനക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചു. പ്രതികളെ നാളെ ഹൈക്കോടതിയില്‍ ഹാജരാക്കും. […]
October 15, 2024

ഇ​ന്ത്യ​ക്കെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ; തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​ഹ​ക​രി​ക്ക​ണം : ജ​സ്റ്റി​ൻ ട്രൂ

ഒ​ട്ടാ​വ : കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ക്കെ​തി​രെ കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് ട്രൂ​ഡോ അ​വ​കാ​ശ​പ്പെ​ട്ടു. […]
October 15, 2024

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: നെ​ത​ർ​ല​ൻ​ഡ്സി​നെ വീ​ഴ്ത്തി ജ​ർ​മ​നി

ബെ​ർ​ലി​ൻ : യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജ​ർ​മ​നി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ജ​ർ​മ​നി വി​ജ​യി​ച്ച​ത്. അ​ല​യ​ൻ​സ് അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജാ​മി​ ലെ​വ​ലിം​ഗ് ആ​ണ് ജ​ർ​മ​നി​ക്ക് വേ​ണ്ടി ഗോ​ൾ […]
October 15, 2024

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ബെ​ൽ​ജി​യ​ത്തി​നെ​തി​രെ ഫ്രാ​ൻ​സി​ന് ജ​യം

പാ​രീ​സ് : യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ബെ​ൽ​ജി​യ​ത്തി​നെ വീ​ഴ്ത്തി ഫ്രാ​ൻ​സ്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഫ്രാ​ൻ​സി​ന്‍റെ ജ​യം. കോ​ലോ മു​വാ​നി​യാ​ണ് ഫ്രാ​ൻ​സി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 35-ാം മി​നി​റ്റി​ലും 62-ാം മി​നി​റ്റി​ലു​മാ​ണ് […]
October 15, 2024

ലബനാനിൽ ആക്രമണം ശക്തമാക്കാൻ ഇസ്രായേൽ

ബെയ്റൂത്ത് : ദക്ഷിണ ഹൈഫയിലെ സൈനിക കേന്ദ്രത്തിനുനേരെ​ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി ഉറപ്പാണെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ആക്രമണത്തിൽ നാല്​ ​സൈനികർ കൊല്ലപ്പെടുകയും 61 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഹൈഫയിലെ […]