Kerala Mirror

October 15, 2024

എഡിഎം നവീൻ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു : പെട്രോൾ പമ്പുടമ പ്രശാന്തൻ

കണ്ണൂർ : മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പെട്രോൾ പമ്പുടമയും ശ്രീകണ്ഠാപുരം സ്വദേശിയുമായ പ്രശാന്തൻ. എൻഒസി നൽകാനാണ് പണം ആവശ്യപ്പെട്ടത്. 98,500 രൂപ സംഘടിപ്പിച്ചു നൽകിയെന്നു പ്രശാന്ത് […]
October 15, 2024

സിഎസ്‌ഐആര്‍ നെറ്റ് ജൂണ്‍ ഫലം പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി : ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട സിഎസ്‌ഐആര്‍ നെറ്റ് ജൂണ്‍ ഫലം പ്രഖ്യാപിച്ചു. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും സര്‍വകലാശാലകളിലും കോളജുകളിലും ലക്ചര്‍ നിയമനത്തിനും ദേശീയതലത്തില്‍ യോഗ്യത നിര്‍ണയിക്കുന്നതാണ് പരീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി […]
October 15, 2024

ലൈംഗികാരോപണ കേസില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍ : ജയസൂര്യ

തിരുവനന്തപുരം : പീഡന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും നടന്‍ ജയസൂര്യ. ആരോപണം ഉന്നയിച്ച വ്യക്തിയുമായി സൗഹൃദം ഒന്നുമില്ല. കണ്ടുപരിചയം ഉണ്ട് എന്നേയുള്ളൂവെന്നും ജയസൂര്യ പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസിന് മൊഴി നല്‍കി തിരിച്ചു […]
October 15, 2024

നിലപാട് തിരുത്തി സര്‍ക്കാര്‍; ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍. ശബരിമലയില്‍ സ്‌പോട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഓണ്‍ലൈനായി ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും. വി.ജോയ് എംഎല്‍എയുടെ സബ്മിഷന് […]
October 15, 2024

ഹമാസിന്റെ വ്യോമസേനാ തലവന്‍ സമെര്‍ അബു ദഖയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍

ജറുസലേം : ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യവും സുരക്ഷാ ഏജന്‍സിയും അറിയിച്ചു. സെപ്റ്റംബറില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ സമെര്‍ അബു ദഖ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യവും […]
October 15, 2024

അടുത്ത ബ്ലോക്ക്ബസ്റ്റർ പ്രൊജക്ടുമായി സൂര്യ; സംവിധാനം ആർജെ ബാലാജി

ചെന്നൈ : ഈ മാസം ആദ്യമാണ് തന്റെ പുതിയ ചിത്രം സൂര്യ 44 ന്റെ ചിത്രീകരണം പൂർത്തിയായതായി നടൻ സൂര്യ അറിയിച്ചത്. സംവിധായകൻ കാർത്തിക് സുബ്ബരാജിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രവും സൂര്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സൂര്യയുടെ […]
October 15, 2024

നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു

മുംബൈ : നടന്‍ അതുല്‍ പര്‍ചുരെ (57) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് അന്ത്യം. അദ്ദേഹത്തിന്റെ മരണം സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. കപില്‍ ശര്‍മ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉള്‍പ്പെടെ നിരവധി […]
October 15, 2024

നിപ : കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

കോട്ടയം : നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. […]