Kerala Mirror

October 15, 2024

ഇന്ത്യന്‍ ഏജന്റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു; ഗുരുതര ആരോപണവുമായി കാനഡ

ഒട്ടാവ : കാനഡയില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി കാനഡ. തങ്ങളുടെ രാജ്യത്തെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നേരിട്ട് പങ്കാളിയാണെന്നും കാനഡ ആരോപിക്കുന്നു. കാനഡയിലുള്ള ഇന്ത്യന്‍ ഏജന്റുമാര്‍ ഖലിസ്ഥാന്‍ […]
October 15, 2024

ബംഗളൂരുവില്‍ ശക്തമായ മഴ; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി, വര്‍ക്ക് ഫ്രം ഹോമിന് നിര്‍ദേശം

ബംഗളൂരു : ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബംഗളൂരു നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. ബംഗളൂരുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തുടര്‍ച്ചയായി […]
October 15, 2024

കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി. കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് ഹര്‍ത്താല്‍ നടത്തുകയെന്ന് ബിജെപി ജില്ലാ ഘടകം അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരാവദികളായവര്‍ക്കെതിരെ നടപടി വേണമെന്ന് […]
October 15, 2024

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇനി 28 ദിവസം മാത്രം

തിരുവനന്തപുരം : സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന് നടക്കും. മൂന്നിടത്തും നവംബര്‍ 23നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം. […]
October 15, 2024

പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​വം​ബ​ര്‍ 13ന് ​വോ​ട്ടെ​ടു​പ്പ്; വോ​ട്ടെ​ണ്ണ​ല്‍ 23ന്

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​വം​ബ​ര്‍ 13ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ രാ​ജീ​വ് കു​മാ​ര്‍ അ​റി​യി​ച്ചു. ന​വം​ബ​ർ 23ന് ​മൂ​ന്നി​ട​ത്തും വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. മു​ന്‍ […]
October 15, 2024

കേരള ഖരമാലിന്യ പരിപാലപദ്ധതി : ലോകബാങ്ക് ടെക്നിക്കൽ മിഷൻ കൂട്ടുപാത ബയോമൈനിങ് സൈറ്റ് സന്ദർശിച്ചു

കേരള ഖരമാലിന്യ പരിപാലപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബയോമൈനിങ് പ്രവർത്തനത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ലോകബാങ്ക് ടെക്നിക്കൽ മിഷൻ കൂട്ടുപാത ബയോമൈനിങ് സൈറ്റ് സന്ദർശിച്ചു. വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഒരുലക്ഷം ടൺ ലഗേസി വേസ്റ്റ് മഴക്കാലം ഒഴികെ മാസം കൊണ്ട് […]
October 15, 2024

തൂണേരി ഷിബിൻ വധക്കേസ് : ഏഴ് ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം

കോഴിക്കോട് : നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഏഴ് ലീ​ഗ് പ്രവർത്തകർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ഷിബിന്റെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും കോടതി. […]
October 15, 2024

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ മാറ്റത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

അബുദാബി : യുഎഇയില്‍ പൊതുമാപ്പ് തീരാനിരിക്കെ സുപ്രധാന നീക്കവുമായി അധികൃതര്‍. കുടുംബനാഥന്‍ യുഎഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്‌പോണ്‍സര്‍ഷിപ് മാറ്റാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ്‌, പോര്‍ട്‌സ് […]
October 15, 2024

40% ഭിന്നശേഷിയുടെ പേരില്‍ മാത്രം മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി : 40 ശതമാനം ഭിന്നശേഷിയുണ്ട് എന്നതിന്‍റെ പേരില്‍ മാത്രം ഒരാള്‍ക്ക് മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ എംബിബിഎസ് പഠനത്തിന് യോഗ്യരാണോയെന്ന് മെഡിക്കല്‍ ബോര്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്ന്, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, […]