Kerala Mirror

October 13, 2024

‘ശബരിമലയില്‍ നേരിട്ട് സ്‌പോട്ട് ബുക്കിങ്ങ് ഉണ്ടാവില്ല’; രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം : ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ്ങ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയില്‍ പ്രതിദിനം 80,000 എന്ന് തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായും സുരക്ഷിതമായും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ […]
October 13, 2024

‘പെണ്‍കുട്ടികളെ തൊടുന്നവന്റെ കൈ വെട്ടണം’ ; വാള്‍ വിതരണം ചെയ്ത് ബിഹാറിലെ ബിജെപി എംഎല്‍എ

പട്ന : വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിഹാറിലെ എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മിതിലേഷ് കുമാറാണ് പെണ്‍കുട്ടികള്‍ക്ക് വിവാദ സമ്മാനം നല്‍കിയിരിക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ആയുധം […]
October 13, 2024

അ​ന​ധി​കൃ​ത​മാ​യി സ്കൂ​ളു​ക​ൾ തു​ട​ങ്ങു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : അ​ന​ധി​കൃ​ത​മാ​യി സ്കൂ​ളു​ക​ൾ തു​ട​ങ്ങു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ആ​ർ​ക്കും ഒ​രു വീ​ടെ​ടു​ത്ത് സ്കൂ​ൾ തു​ട​ങ്ങാ​വു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്, എ​ന്താ​ണ് അ​വ​ർ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് ന​മ്മ​ൾ അ​റി​യ​ണ്ടേ​യെ​ന്ന് ശി​വ​ൻ​കു​ട്ടി ചോ​ദി​ച്ചു. മ​ട്ടാ​ഞ്ചേ​രി സ്മാ​ർ​ട്ട് കി​ഡ്‌​സ് പ്ലേ […]
October 13, 2024

രാ​ജ്യ​ത്തെ മ​ദ്ര​സ​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം; സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ക​ത്ത്

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്തെ മ​ദ്ര​സ​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. മ​ദ്ര​സ​ക​ള്‍​ക്കു​ള്ള സ​ഹാ​യ​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് ക​ത്ത​യ​ച്ചു. മ​ദ്ര​സ​ക​ളി​ലെ കു​ട്ടി​ക​ളെ പൊ​തു​വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് ശി​പാ​ര്‍​ശ. മ​ദ്ര​സ​ക​ളി​ല്‍ മു​സ്‌​ലീം […]
October 13, 2024

മാധ്യമങ്ങൾ ഉപദ്രവിക്കുന്നുവെന്ന് സിദ്ദീഖിന്റെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി : മാധ്യമങ്ങള്‍ ഉപദ്രവിക്കുന്നുവെന്ന നടന്‍ സിദ്ദീഖിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. തന്നെയും മകനെയും മാധ്യമങ്ങള്‍ പിന്തുടരുന്നുവെന്നാണ് പരാതി. തന്‍റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോർത്തി നൽകിയതായും പരാതിയിലുണ്ട്. ഡിജിപിക്കാണ് സിദ്ദീഖ് പരാതി നൽകിയത്. […]
October 13, 2024

ദേശീയപാത നിർമാണം : കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ : കൊടുങ്ങല്ലൂരിൽ ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജിൻ്റെ മകൻ നിഖിൽ (24) ആണ് മരിച്ചത്‌. ചന്തപ്പുര – കോട്ടപ്പുറം […]
October 13, 2024

ആരോപണങ്ങൾ അവസാനിപ്പിക്കണം, തെളിവുതന്നേ തീരൂ; നിജ്ജാർ വധത്തിൽ കാനഡയോട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ വധത്തിൽ കാനഡയ്ക്കെതിരെ ഇന്ത്യ. നിജ്ജാർ വധത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ എന്തെങ്കിലും തെളിവുകളുണ്ടോയെന്നാണ് ഇന്ത്യയുടെ ചോദ്യം. സംഭവത്തിൽ ഒരു തെളിവുകളും ഹാജരാക്കാതെയാണ് ജസ്റ്റിൻ ട്രൂഡോ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും […]
October 13, 2024

ബാബാ സിദ്ദിഖി വധത്തിനു പിന്നിൽ ലോറന്‍സ് ബിഷ്‌ണോയ് സംഘം

മുംബൈ : മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായിട്ടുള്ള ബാബാ സിദ്ദിഖിയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. […]
October 13, 2024

അസമില്‍ ഭൂചലനം; 4.2 തീവ്രത

ഗുവാഹത്തി : അസമില്‍ ഭൂചലനം അനുഭവപ്പെട്ടു. അസമിലെ വടക്കന്‍ മധ്യഭാഗത്ത് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 7:47 ന് ബ്രഹ്മപുത്രയുടെ വടക്കന്‍ തീരത്തുള്ള ഉദല്‍ഗുരി ജില്ലയില്‍ 15 കിലോമീറ്റര്‍ […]