Kerala Mirror

October 12, 2024

ഓച്ചിറ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയാറാക്കിയ കെട്ടുകാള നിലംപതിച്ചു; ആര്‍ക്കും പരിക്കുകളില്ല

കൊല്ലം : ഓച്ചിറ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയാറാക്കിയ കെട്ടുകാള നിലംപതിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെയാണ് 72 ഉയരമുള്ള കെട്ടുകാളയാണ് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. 28ാം ഓണത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തില്‍ കാളകെട്ട് ഉത്സവം നടക്കുന്നത്. ഒരു […]
October 12, 2024

ഫ്‌ളോറിഡയില്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റ് : മരണം 16 ആയി, 30 ലക്ഷം വീടുകളില്‍ വൈദ്യുതിയില്ല

വാഷിങ്ടന്‍ : യുഎസിനെ നടുക്കിയ മില്‍ട്ടന്‍ കൊടുങ്കാറ്റില്‍ ഫ്‌ളോറിഡയില്‍ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വീടുകള്‍ തകര്‍ന്നവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്കും സഹായം ലഭ്യമാക്കാനുള്ള […]
October 12, 2024

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗുണ്ടകളെ പോലെ പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ മലപ്പുറത്തേക്കും കാസര്‍കോട്ടേക്കും വിടുന്നു : പിവി അന്‍വര്‍

കാസര്‍കോട് : കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് സര്‍ക്കാര്‍ ഏറ്റവും മോശപ്പെട്ട പൊലിസുകാരെ അയക്കുന്നതെന്ന് പിവി അന്‍വര്‍ എംഎല്‍എ. അതിനുകാരണം ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ ജില്ലക്കാരെന്നും അന്‍വര്‍ പറഞ്ഞു. കാസര്‍കോട്ട് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടുനല്‍കാത്തതില്‍ […]
October 12, 2024

സിനിമകളുടെ വ്യാജ പതിപ്പ് കേസ് : തമിഴ് റോക്കേഴ്സിനേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി : സിനിമകളുടെ വ്യാജ പതിപ്പ് പുറത്തിറക്കി പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്സിനേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്. റിക്ലൈനർ സീറ്റുകളിൽ കിടന്നാണ് ഇവർ തിയറ്ററുകളിൽ നിന്ന് സിനിമ ചിത്രീകരിക്കുന്നത്. റിലീസ് ചെയ്യുന്ന സിനിമകൾ ആദ്യ ദിവസം […]
October 12, 2024

ധൈര്യമുണ്ടങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നു : എകെ ബാലന്‍

തിരുവനന്തപുരം : ധൈര്യമുണ്ടങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം നേതാവ് എകെ ബാലന്‍. തൊട്ടടുത്ത ദിവസം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ വരും. രാജ്ഭവന്‍ ആര്‍എസ്എസ് കേന്ദ്രമായി […]
October 12, 2024

ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് വീണ്ടും ചോദ്യംചെയ്യലിന് ഹാജരായി

തിരുവനന്തപുരം : ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് വീണ്ടും ചോദ്യംചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ സിറ്റി കൺട്രോൾ റൂമിലാണ് അദ്ദേഹം എത്തിയത്. കേസിൽ സിദ്ദീഖ് ചോദ്യംചെയ്യാൻ ഹാജരാകുന്നത് ഇതു രണ്ടാം തവണയാണ്. മകൻ ഷഹീനൊപ്പമാണ് സിദ്ദീഖ് […]
October 12, 2024

ചെന്നൈ ട്രെയിൻ അപകടം : കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

ഡല്‍ഹി : ചെന്നൈ ട്രെയിൻ അപകടത്തില്‍ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പാഠം പഠിക്കുന്നില്ല. സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ ഇനി എത്ര ജീവൻ പൊലിയേണ്ടി വരുമെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. […]
October 12, 2024

കമല ഹാരിസിന്റെ പ്രചാരണത്തിന് ആവേശം പകരാൻ വീഡിയോ പ്രകടനവും ആയി എ.ആർ റഹ്മാൻ

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനായി പാട്ടിലൂടെ വോട്ട് പിടിക്കാൻ ഇതിഹാസ സംഗീതജ്ഞൻ എ.ആർ റഹ്മാൻ. കമലയ്ക്ക് പന്തുണയറിച്ച് 30 മിനിറ്റ് ദൈർഘ്യമുള്ള പ്രകടനത്തിന്റെ വീഡിയോ […]
October 12, 2024

‘പൊലീസിലെ സംഘ്പരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നത് ആഭ്യന്തര വകുപ്പിന്റെ ആർജവമില്ലായ്മ’ : സിറാജ് ദിനപത്രം

കോഴിക്കോട് : പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ വിമർശനവുമായി എഡിറ്റോറിയലുമായി സുന്നി കാന്തപുരം വിഭാഗം ദിനപത്രം. പൊലീസിൽ സംഘ്പരിവാർ സ്വാധീനം പ്രകടമാണെന്ന് ‘സിറാജ്’ എഡിറ്റോറിയലിൽ ആരോപിച്ചു. ആർഎസ്എസുകാർ പ്രതികളൊകുന്ന കേസുകളിൽ നടപടി വിരളമാണ്. എന്നാൽ, സംഘ്പരിവാർ വിരുദ്ധ […]