Kerala Mirror

October 11, 2024

എആർഎം, വേട്ടയ്യൻ വ്യാജ പതിപ്പ്: പ്രതികളെ പിടികൂടി, വെബ്സൈറ്റ് പൂട്ടിച്ചു

കൊച്ചി : ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ ബം​ഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ പ്രവീൺ, കുമരേശൻ എന്നിവരാണ് സൈബർ പൊലീസിന്റെ പിടിയിലായത്. വൺതമിൽഎംവി എന്ന […]
October 11, 2024

ആശങ്കകള്‍ മാറി, വിമാനം തിരിച്ചിറക്കി, 141 യാത്രക്കാര്‍ സുരക്ഷിതര്‍

ചെന്നൈ : സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ വിമാനം രണ്ടര മണിക്കൂറിന് ശേഷം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. ട്രിച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം ആണ് തിരിച്ചിറക്കിയത്. നിറച്ച ഇന്ധനം കുറക്കാനാണ് രണ്ടര […]
October 11, 2024

ലാന്‍ഡ് ചെയ്യാനാകുന്നില്ല, ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനം, ട്രിച്ചി വിമാനത്താവളത്തില്‍ ആശങ്ക

ചെന്നൈ : ട്രിച്ചി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. സാങ്കേതിക തകരാര്‍ മൂലം വിമാനം താഴെയിറക്കാന്‍ കഴിയാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. വിമാനത്തിന്റെ ഹൈഡ്രോളിക്‌സ് സംവിധാനത്തില്‍ പിഴവുണ്ടെന്നാണ് മനസിലാക്കുന്നത്. 15 മിനിറ്റിനുള്ളില്‍ വിമാനം […]
October 11, 2024

അന്‍വറിനെ നായകനാക്കി വലിയ നാടകം അരങ്ങേറി; ഗവര്‍ണര്‍ ഭയപ്പെടുത്താന്‍ നോക്കേണ്ട : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : അന്‍വറിനെ നായകനാക്കി വലിയ നാടകം അരങ്ങേറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അന്‍വറിന്റെ പാര്‍ട്ടി വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഉയര്‍ത്തിയ ആരോപണങ്ങളില്‍ ജനങ്ങള്‍ക്ക് വ്യക്തത […]
October 11, 2024

പരീശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; രണ്ട് അഗ്നീവീറുകള്‍ മരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കില്‍ ഫയറിങ് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് അഗ്നിവീറുകള്‍ മരിച്ചു. വിശ്വരാജ് സിങ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. തോക്കില്‍നിന്ന് ഷെല്ലുകള്‍ പൊട്ടിത്തെറിച്ച് ശരീരത്തില്‍ തുളച്ചുകയറിയാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് […]
October 11, 2024

ഫോട്ടോ പതിക്കാന്‍ പ്രത്യേക അനുമതി വാങ്ങണം; നിര്‍ദേശവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ : ഫലകങ്ങളിലോ മറ്റിടങ്ങളിലോ രാഷ്ട്രപതിയുടെ ഫോട്ടോകളോ സന്ദേശങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറേറിയറ്റില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങണമെന്ന് പ്രസിഡന്റ് കുമാര ദിസനായകെയുടെ നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രസിഡന്റ് ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ […]
October 11, 2024

തേവര- കുണ്ടന്നൂര്‍ പാലം ഒരുമാസം അടച്ചിടും

കൊച്ചി : തേവര- കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും. ഒരു മാസത്തേക്കാണ് അടച്ചിടുന്നത്. ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് പാലം അടച്ചിടുക. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും. […]
October 11, 2024

ഇക്കുറി വെര്‍ച്വല്‍ ക്യൂമാത്രം; ദര്‍ശന സമയത്തില്‍ മാറ്റം; ഭക്തരുടെ സുരക്ഷ പ്രധാനമെന്ന ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ശബരിമലയില്‍ ഇക്കുറി വെര്‍ച്വല്‍ ക്യൂ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂര്‍ േവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഒരു ഭക്തനും ദര്‍ശനം കിട്ടാതെ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് വെര്‍ച്വല്‍ ക്യൂ […]
October 11, 2024

ഗുരുവായൂരില്‍ നവരാത്രി ചടങ്ങുകള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം; വിദ്യാരംഭം ഞായറാഴ്ച രാവിലെ എഴുമുതല്‍

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവരാത്രി പൂജവെയ്പ് ചടങ്ങുകള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. വിജയദശമി ദിനമായ ഞായറാഴ്ച രാവിലെ ഏഴു മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. കൂത്തമ്പലത്തിലെ അലങ്കരിച്ച സരസ്വതി മണ്ഡപത്തില്‍ ഗ്രന്ഥങ്ങള്‍ പൂജവെച്ചു. ഗുരുവായൂരപ്പന്‍, സരസ്വതി […]