Kerala Mirror

October 4, 2024

നാ​രാ​യ​ൺ​പൂ​രി​ൽ വ​ൻ ഏ​റ്റു​മു​ട്ട​ൽ; 30 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ നാ​രാ​യ​ൺ​പൂ​രി​ൽ സു​ര​ക്ഷാ സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 30 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. നാ​രാ​യ​ൺ​പൂ​ർ – ദ​ന്തേ​വാ​ഡ അ​തി​ർ​ത്തി​യി​ലെ വ​ന​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.23 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും സ്ഥ​ല​ത്തു നി​ന്ന് വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തെ​ന്നും സു​ര​ക്ഷാ സേ​ന […]
October 4, 2024

‘എഡിജിപിക്ക് വീഴ്ചയുണ്ടായി’; സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ

തിരുവനന്തപുരം: എഡിജിപി ക്ക് വീഴ്ചയുണ്ടായെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന കമ്മിറ്റി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വരും. ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശം ഉണ്ട്. ഇക്കാര്യത്തിൽ വിശദ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കും. സിപിഎം സംസ്ഥാന […]
October 4, 2024

തൊ​ഴി​ൽ ത​ട്ടി​പ്പ് ; പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യെ കെ.കെ ശ്രീലാലിനെ സർവീസിൽ നിന്ന് പുറത്താക്കി

തി​രു​വ​ന​ന്ത​പു​രം : തൊ​ഴി​ൽ ത​ട്ടി​പ്പി​ൽ പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ശ്രീ​ലാ​ലി​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​യി​രി​ക്കെ ന​ട​ത്തി​യ തൊ​ഴി​ൽ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.2019-20 കാ​ല​യ​ള​വി​ൽ ജോ​ലി വാ​ഗ്ദാ​നം […]
October 4, 2024

പട്ടികജാതി സംവരണം: പ്രത്യേക ക്വാട്ടയാകാമെന്ന വിധി പുനഃപരിശോധിക്കില്ല – സു​പ്രീം​കോ​ട​തി

ന്യൂഡൽഹി: പട്ടികജാതി വിഭാഗങ്ങളിലെ അതിപിന്നാക്ക വിഭാഗത്തിന് ഉപസംവരണം ഏർപ്പെടുത്തിയ വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രിംകോടതി. വിധിയിൽ അപകാതകയില്ലെന്ന് ഏഴംഗ ബെഞ്ച് വ്യക്തമാക്കി. ആഗസ്റ്റ് ഒന്നിനാണ് ഉപസംവരണം സംബന്ധിച്ച് സു​പ്രീം​കോ​ട​തി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഉപസംവരണം സാധ്യമല്ലെന്നും പട്ടികജാതി […]
October 4, 2024

ന്യൂ​ന​മ​ർ​ദ​വും ച​ക്ര​വാ​ത​ച്ചു​ഴി​യും; സം​സ്ഥാ​ന​ത്ത് അ​ഞ്ചു​ദി​വ​സം മ​ഴ ക​ന​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം വി​വി​ധ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. […]
October 4, 2024

സയണിസ്റ്റ് അസ്തിത്വം ഭൂമിയില്‍ നിന്ന് പിഴുതെറിയും; ശത്രുക്കളെ പരാജയപ്പെടുത്തുമെന്ന് ഖമനേയി

ടെഹ്‌റാന്‍: ശത്രുക്കളെ പരാജയപ്പെടുത്തുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. ടെഹ്റാനിലെ പള്ളിയില്‍ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഖമേനേയിയുടെ പ്രഖ്യാപനം. ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ ന്യായീകരിച്ച […]
October 4, 2024

കേ​ജ​രി​വാ​ള്‍ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങി

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങി ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. നോ​ര്‍​ത്ത് ഡ​ല്‍​ഹി​യി​ലെ 6 ഫ്ലാ​ഗ് സ്റ്റാ​ഫ് റോ​ഡി​ലെ വ​സ​തി​യി​ല്‍ നി​ന്നാ​ണ് കേ​ജ​രി​വാ​ള്‍ പ​ടി​യി​റ​ങ്ങു​ന്ന​ത്. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി […]
October 4, 2024

വയനാടിന് കേന്ദ്രസഹായം: രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രവും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കം മറുപടി […]
October 4, 2024

നാദാപുരം തൂണേരി ഷിബിന്‍ വധക്കേസ്: ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാദാപുരം തൂണേരി ഷിബിന്‍ കൊലക്കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ 17 പ്രതികളെ വിചാരണക്കോടതി നേരത്തെ […]