Kerala Mirror

October 2, 2024

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ് […]
October 2, 2024

ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം ത​ട​യാ​ൻ ഇ​സ്ര​യേ​ലി​നെ സ​ഹാ​യി​ച്ച​താ​യി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം ത​ട​യാ​ൻ ഇ​സ്ര​യേ​ലി​നെ സ​ഹാ​യി​ച്ച​താ​യി പെ​ന്‍റ​ഗ​ൺ. മേ​ഖ​ല​യി​ൽ യു​ദ്ധം വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രും. ഇ​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും യു​എ​സ് ഡി​ഫ​ൻ​സ് വ്യ​ക്ത​മാ​ക്കി.അ​മേ​രി​ക്ക​യു​ടെ ര​ണ്ട് യു​ദ്ധ ക​പ്പ​ലു​ക​ളി​ൽ നി​ന്ന് 12 ഇ​ന്‍റ​ർ​സെ​പ്റ്റ​ർ മി​സൈ​ലു​ക​ൾ […]
October 2, 2024

ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ, വിമാനത്താവളങ്ങൾ അടച്ചു

തെൽ അവീവ്: ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ. ജനങ്ങളെ ഇസ്രായേൽ ബങ്കറുകളിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി. അധിനിവേശ ഭൂമിയുടെ […]
October 2, 2024

അന്‍വറിന് പ്രത്യേക അജണ്ട; സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നു: പിണറായി

കോഴിക്കോട്: ഏതെങ്കിലും മതത്തെയോ, ജില്ലയെയോ തന്റെ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിലാണ്. പറഞ്ഞത് സത്യസന്ധമായ കണക്ക്. വസ്തുത പറയാനാണ് ശ്രമിച്ചത്. കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണത്തിന്റെ […]
October 2, 2024

145.60 കോടി രൂപ; കേരളത്തിനു പ്രളയ ധന സഹായം അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിനു പ്രളയ ധന സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്തിനു 145.60 കോടി രൂപ ധന സഹായം ലഭിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. കേരളത്തെ കൂടാതെ ​ഗുജറാത്ത് (600 […]