Kerala Mirror

October 1, 2024

ന​ട​ൻ ര​ജ​നി​കാ​ന്ത് ആ​ശു​പ​ത്രി​യി​ൽ

ചെ​ന്നൈ: ന​ട​ൻ ര​ജ​നി​കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി​യു​ടെ​യോ കു​ടും​ബ​ത്തി​ന്‍റെ​യോ ഭാ​ഗ​ത്ത് നി​ന്നും ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.
October 1, 2024

കേ​ര​ള​ത്തി​ൽ ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം കേ​ര​ള​ത്തി​ൽ മ​ഴ തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് സൂ​ച​ന ന​ൽ​കി. ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും […]
October 1, 2024

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു. ബെയ്റൂത്തിൽ […]
October 1, 2024

56 കൊല്ലം മുന്‍പ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം റോഹ്താങ് പാസിലെ മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തി

പത്തനംതിട്ട: അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ലേ ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ ഒ.എം തോമസിന്റെ മകൻ തോമസ് ചെറിയാന്റെ ഭൗതിക ശരീരമാണ് 56 വർഷങ്ങൾക്ക് ശേഷം […]
October 1, 2024

ആലുവയിൽ ദേശീയപാതയ്ക്കരികിൽ പാർക്ക് ചെയ്ത ലോറിയിൽ ഡ്രൈവർ മരിച്ച നിലയിൽ”

കൊച്ചി: ആലുവ തോട്ടക്കാട്ടുകരയിൽ ദേശീയപാതയ്ക്കരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ശക്തിവേൽ എന്ന 48കാരനാണ് മരിച്ചത്.രണ്ട് ദിവസമായി ലോറി ഇവിടെ പാർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതാണെന്നാണ് സംശയം.ഈമാസം 26ന് […]