Kerala Mirror

September 28, 2024

ലബനാനിൽ ഹിസ്ബുല്ല തലവനെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം, കരയാക്രമണത്തിനും നീക്കം 

ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രായേലിന്റെ വ്യാപക ബോംബാക്രമണം. തെക്കൻ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിൽ ജനവാസമേഖലയിലെ നാല് കെട്ടിടങ്ങൾ പൂർണമായി തകർത്തു.  ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഹസൻ നസ്‌റുല്ല […]
September 28, 2024

മുഡ ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യക്കെതിരെ എഫ്ഐആർ; ഒന്നാം പ്രതി

ബെം​ഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് പൊലീസ്. മൈസൂരു ലോകായുക്ത പൊലീസാണ് സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ […]
September 28, 2024

രാഹുൽ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ തുടരും

ന്യൂഡൽഹി: കോൺഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗത്വം നിലനിറുത്തി. ബോളിവുഡ് താരവും ഹിമാചലിൽ നിന്നുള്ള ബി.ജെ.പി അംഗവുമായ കങ്കണ റണൗട്ടിനെ ഐ.ടിയുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഉൾപ്പെടുത്തി. രാഹുൽ […]
September 28, 2024

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​, ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇന്ന് ആറു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ​ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. […]
September 28, 2024

അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം 8.30 ഓ​ടെ കണ്ണാടിക്കലിലെ വീ​ട്ടിൽ , ഒരു മണിക്കൂറോളം പൊതുദർശനം ​

കോ​ഴി​ക്കോ​ട്: ഷി​രൂ​ർ മ​ണ്ണി​ടി​ച്ചി​ലി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചു. കോ​ഴി​ക്കോ​ട്ട് അ​ഴി​യൂ​ർ എ​ത്തി​ച്ച മൃ​ത​ദേ​ഹം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി.കാ​സ​ർ​ഗോ​ട്ട് സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കേ​ര​ളാ പോ​ലീ​സ് ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. […]
September 28, 2024

പാലരുവി, വേണാട് എക്‌സ്പ്രസ് ട്രെയിനുകൾക്കിടയിൽ പുതിയ ട്രെയിനെന്ന് റെയിൽവേ

കൊച്ചി: കോട്ടയത്ത് നിന്ന് എറണാകുളം റൂട്ടിലേക്ക് ഒരു പുതിയ ട്രെയിന്‍ എന്ന് റെയില്‍വേയുടെ ഉറപ്പ്. രാവിലെയുള്ള പാലരുവി, വേണാട് എക്‌സ്പ്രസ് ട്രെയിനുകളില്‍ യാത്രക്കാര്‍ തിക്കിതിരക്കിയും അപകടസാദ്ധ്യത വിളിച്ചുവരുത്തുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. യാത്രാക്ലേശം പരിഹരിക്കാന്‍ രണ്ട് […]
September 28, 2024

സിദ്ദിഖിന്റെ മുൻകൂർ ജാമ്യം തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി : പീഡനക്കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വനിതാ ജഡ്‌ജി അടങ്ങിയ സുപ്രീംകോടതി ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും,​ സതീഷ് ചന്ദ്ര ശർമ്മയും ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചിൽ 62ാമത്തെ […]