മലപ്പുറം : സിപിഎമ്മിനെ ദുർബലപ്പെടുത്തുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പി.വി അൻവർ എംഎൽഎ. സാധരണ ജനങ്ങളുടെ വിഷയമാണ് പറഞ്ഞത്. പാർട്ടി പ്രവർത്തകർക്ക് സർക്കാർ ഓഫിസുകളിൽ പോകാൻ കഴിയുന്നില്ല. പൊലീസ് സ്റ്റേഷനിലും രക്ഷയില്ല. പാർട്ടി ഓഫിസുകളിൽ പൊതുപ്രശ്നങ്ങളിൽ […]
മലപ്പുറം : താൻ ഉന്നയിച്ച ആരോപണങ്ങളിൽ ജനാഭിപ്രായം തേടി പി.വി അൻവർ എംഎൽഎ. ‘നമ്മുടെ കേരളം, ഈ ചോദ്യങ്ങൾ നിങ്ങൾ കണ്ടുവോ’ എന്ന കുറിപ്പോടെ ഏഴ് ചോദ്യങ്ങളിൽ അഭിപ്രായം തേടിയാണ് അൻവർ ഗൂഗിൾ ഫോം പുറത്തുവിട്ടത്. […]
ബെയ്റൂത്ത് : ലബനാൻ അതിർത്തിയിൽ 21 ദിവസം വെടിനിർത്തലിനുള്ള സംയുക്ത അന്താരാഷ്ട്ര ആഹ്വാനം തള്ളി ഇസ്രായേൽ. യുഎസ്, ഫ്രാൻസ്, സൗദി, ജർമനി, ഖത്തർ, യുഎഇ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് കഴിഞ്ഞദിവസം വെടിനിർത്തലിന് ആഹ്വാനം […]
അങ്കോല : ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ […]
ചെന്നൈ : സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടലിനൊടുവിലാണ് തൃശൂരിലെ എടിഎം കവര്‍ച്ചാ സംഘത്തെ നാമക്കലില്‍ വെച്ച് തമിഴ്‌നാട് പൊലീസ് പിടികൂടുന്നത്. റോഡില്‍ നിരവധി വാഹനങ്ങളും ആളുകളും ഉള്ളപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായത്. കൊള്ളസംഘം പോയ കണ്ടെയ്‌നര്‍ ലോറി […]
തിരുവനന്തപുരം : പി.വി അൻവർ എൽഡി എഫിൽ നിന്ന് പുറത്ത്. ഇനി സിപിഐഎമുമായി പി.വി അൻവർന് ഒരു ബന്ധവും ഇല്ല. വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി […]