Kerala Mirror

September 25, 2024

ലൈംഗിക പീഡനക്കേസ് : നടന്‍ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യുക . കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നല്‍കി.’അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള […]
September 25, 2024

സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും , ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണവുമായി പൊലീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി […]
September 25, 2024

കമല ഹാരിസിന് പിന്തുണ ഏറുന്നു, അഭിപ്രായ സർവേയിൽ ഏഴ് പോയിന്റ് ലീഡ്

വാഷിങ്‌ടൻ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാര്‍ഥി കമല ഹാരിസിന് ഭൂരിപക്ഷം പ്രവചിച്ച് റോയിട്ടേഴ്സ് – ഇപ്സോസ് സർവേ.യുഎസ് മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാര്‍ഥിയുമായ ഡോണൾഡ് ട്രംപിനെക്കാൾ ഏഴ് പോയിന്‍റ് ലീഡാണ് കമല […]
September 25, 2024

മൂന്നാറിൽ കാട്ടാന ആക്രമണം, രണ്ട് പേർക്ക് പരിക്ക്

ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണം. രണ്ട് പേർക്ക് പരിക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴകമ്മയുടെ നില […]
September 25, 2024

യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസ്; അഞ്ചുപേര്‍ പിടിയില്‍

തൃശൂര്‍: കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. മൂന്നുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും രണ്ടുപേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ്. മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അരുണിന്‍റെ മൃതദേഹം […]
September 25, 2024

രണ്ടാംഘട്ട വോട്ടെടുപ്പ്: ജമ്മു കശ്മീർ ഇന്ന് ബൂത്തിലേക്ക്

ശ്രീനഗർ: രണ്ടാംഘട്ട വോട്ടെടുപ്പിനായി ജമ്മുകശ്മീർ ബുധനാഴ്ച ബൂത്തിലേക്ക്. വലിയ പോരാട്ടം നടക്കുന്ന ശ്രീനഗർ ജില്ല ഉൾപ്പെടുന്ന ലാൽചൗക്ക്, ഹസ്രത്ത്ബാൽ, ഈദ് ഗാഹ് തുടങ്ങി 26 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 238 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നാഷണൽ കോൺഫറൻസ് […]
September 25, 2024

മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടോ? മൂന്നാമൂഴം നൂറുദിവസം പിന്നിടുമ്പോള്‍ പ്രധാനവിഷയങ്ങളില്‍ യു ടേണ്‍ അടിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടോ? മൂന്നാമൂഴത്തിലെ ഭരണം നൂറുദിവസം പിന്നിടുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. പ്രതിപക്ഷത്തിന് നേരെ പഴയ ആക്രമണോല്‍സുകത പ്രധാനമന്ത്രി കാണിക്കുന്നില്ലന്ന് ബിജെപി നേതാക്കള്‍ തന്നെ പറയുന്നു. മഹാരാഷ്ട്രയും ഹരിയാനയും ഝാര്‍ഖണ്ഡും ജമ്മുകാശ്മീരുമടക്കം പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ […]