Kerala Mirror

September 24, 2024

ലെബനില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; മരണം 558 ആയി, 2000ത്തോളം പേര്‍ക്ക് പരിക്ക്

ബയ്‌റുത്ത് : ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം നടത്തി. ലെബനന്‍ തലസ്ഥാനമായ ബയ്റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. […]
September 24, 2024

പൂ​രം ക​ല​ക്കാ​ൻ ബ്ലു ​പ്രി​ന്‍റ് ഉ​ണ്ടാ​ക്കി​യ ആ​ളാ​ണ് എ​ഡി​ജി​പി എം​ആ​ർ അ​ജി​ത് കു​മാ​ർ : വി.​ഡി.​സ​തീ​ശ​ൻ

മ​ല​പ്പു​റം : തൃ​ശൂ​ർ പൂ​രം ക​ല​ക്കാ​ൻ‌ ബ്ലു ​പ്രി​ന്‍റ് ഉ​ണ്ടാ​ക്കി​യ ആ​ളാ​ണ് എ​ഡി​ജി​പി എം​ആ​ർ അ​ജി​ത് കു​മാ​റെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. പൂ​ര​ത്തി​ന്‍റെ മൂ​ന്ന് ദി​വ​സം മു​ൻ​പ് എ​ഡി​ജി​പി ഉ​ണ്ടാ​ക്കി​യ പ്ലാ​ൻ പ്ര​കാ​ര​മാ​ണ് പൂ​രം ക​ല​ക്കി​യ​തെ​ന്നും […]
September 24, 2024

ആം​ബു​ല​ൻ​സു​ക​ൾ​ക്ക് ഏ​കീ​കൃ​ത നി​ര​ക്ക്; ബി​പി​എ​ല്‍ കാ​ര്‍​ഡു​കാ​ർ​ക്ക് ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം : ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് ഏ​കീ​കൃ​ത നി​ര​ക്ക് നി​ശ്ച​യി​ച്ച​താ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ആം​ബു​ല​ൻ​സ് ഉ​ട​മ​ക​ളു​മാ​യും തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. പ​ത്തു കി​ലോ​മീ​റ്റ​റി​നാ​ണ് മി​നി​മം നി​ര​ക്ക് നി​ല​വി​ൽ വ​രി​ക. ആ​ദ്യ ഒ​രു മ​ണി​ക്കൂ​റി​ന് വെ​യി​റ്റിം​ഗ് […]
September 24, 2024

ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ജോ​ലി ചെ​യ്യ​ണം; പി.​വി.​അ​ൻ​വ​റി​നെ​തി​രെ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം : വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധം. ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള ഫോ​റ​സ്റ്റ് പ്രോ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന പാ​ർ​ക്കിം​ഗി​ന്‍റെ പേ​രി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ […]
September 24, 2024

ഇ​റാ​നി ട്രോ​ഫി : റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ, മും​ബൈ ‌ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മും​ബൈ : ഇ​റാ​നി ട്രോ​ഫി ക്രി​ക്ക​റ്റി​നു​ള്ള റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ടീ​മി​നെ​യും മും​ബൈ ടീ​മി​നെ​യും പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ അ​ഞ്ച് വ​രെ ല​ഖ്നോ ഏ​ക്നാ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യും ര​ഞ്ജി ചാം​ന്പ്യ​ന്‍​മാ​രാ​യ മും​ബൈ​യും ത​മ്മി​ലു​ള്ള […]
September 24, 2024

മഞ്ഞുരുകി; പാര്‍ട്ടി വേദിയില്‍ സജീവമായി ഇ പി ജയരാജന്‍

കണ്ണൂര്‍ : പാര്‍ട്ടിയോടുള്ള അതൃപ്തിയുടെ മഞ്ഞുരുക്കി കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ വീണ്ടും പ്രവര്‍ത്തന രംഗത്ത് സജീവമായി. കണ്ണൂരില്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്താണ് ഇ പി വീണ്ടും സജീവമായത്. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ […]
September 24, 2024

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

കൊളംബോ : ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പുതിയ പ്രധാനമന്ത്രിയെ നിമയിച്ചത്. നാഷണൽ പീപ്പിൾസ് പവറിൻ്റെ (എൻപിപി) എംപിയായ ഹരിണി അമരസൂര്യ അധ്യാപികയും ആക്റ്റിവിസ്റ്റുമാണ്.
September 24, 2024

ജമ്മു കാഷ്മീരിൽ പോളിംഗ് ഉദ്യോഗസ്ഥരുമായി പോയ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

ശ്രീ​ന​ഗ​ർ : ജ​മ്മു​ കാ​ഷ്മീ​രി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പോ​യ വാ​ഹ​നം കൊക്കയിലേക്ക് മ​റി​ഞ്ഞ് ര​ണ്ട് പേർ മരിച്ചു​. ഒ​രാ​ൾ‌​ക്ക് പ​രി​ക്കേ​റ്റു.​റി​യാ​സി ജി​ല്ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഇ​ന്ത്യ​ൻ […]
September 24, 2024

തദ്ദേശ വാർഡ് പുനർ വിഭജനത്തിനായുള്ള മാർ​ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം : തദ്ദേശ വാർഡ് പുനർ വിഭജനത്തിനായുള്ള മാർ​ഗരേഖ പുറത്തിറക്കി. മൂന്ന് ഘട്ടമായാണ് പുനർവിഭജനം നടക്കുക. ആദ്യഘട്ടത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലാണ് വിഭജനം. രണ്ടാം ഘട്ടത്തിൽ ബോക്കിലും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വിഭജനമുണ്ടാകും. ഇന്ന് […]