Kerala Mirror

September 22, 2024

‘അടി കൂടി ദൗത്യത്തിനിറങ്ങാനികില്ല’, ഷിരൂരിലെ  തെരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ മടങ്ങുന്നു

ബെംഗ്ളൂരു: അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാൽ മടങ്ങുകയാണെന്നും ഈശ്വർ മാൽപെ പറഞ്ഞു. അധികം […]
September 22, 2024

400 മീറ്റർ നീളമുള്ള കൂറ്റൻ മദർഷിപ്പായ അന്ന വിഴിഞ്ഞത്തെത്തുന്നു

തിരുവനന്തപുരം: 400 മീറ്റർ നീളമുള്ള  കൂറ്റൻ മദർഷിപ്പായ അന്ന  വിഴിഞ്ഞത്തെത്തുന്നു. സെപ്റ്റംബർ 25 ന് പുലർച്ചെ എംഎസ്‌സി അന്ന പുറം കടലിലെത്തും. വിഴിഞ്ഞെത്തുന്ന വലിയ മദർഷിപ്പാണ് അന്ന. വിഴിഞ്ഞം തുറമുഖത്ത് അടുത്ത രണ്ടാഴ്ച എത്തുന്നത് കൂറ്റൻ […]
September 22, 2024

‘ഒരു തരത്തിലും യോജിപ്പില്ല, പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്മാറണം’; അന്‍വറിനെ തള്ളി സിപിഎം

തിരുവനന്തപുരം: പി വി അന്‍വറിനെ തള്ളി സിപിഎം. പരസ്യപ്രതികരണങ്ങളില്‍ നിന്നും അന്‍വര്‍ പിന്മാറണം. പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്നതാണ് അന്‍വറിന്റെ നടപടികള്‍. അന്‍വറിന്റെ ആരോപണങ്ങള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറി. അന്‍വറിനോട് ഒരു തരത്തിലും […]
September 22, 2024

പി​ണ​റാ​യി​യു​ടെ അ​ടി​മ​ക​ളാ​യി തു​ട​ര​ണോ?; സി​പി​ഐ​യെ സ്വാ​ഗ​തം ചെ​യ്ത് കെ.​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: സി​പി​ഐ​യെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. സി​പി​ഐ എ​ന്തി​ന് പിണറായിയുടെ അ​ടി​മ​ക​ളാ​യി എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​ര​ണ​മെ​ന്ന് സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു.സി​പി​ഐ തെ​റ്റു​തി​രു​ത്തി പു​റ​ത്തു​വ​ന്നാ​ല്‍ സ്വീ​ക​രി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും. അ​ഭി​മാ​ന​വും അ​ന്ത​സും പ​ണ​യ​പ്പെ​ടു​ത്തി എ​ന്തി​ന് മു​ന്ന​ണി​യി​ല്‍ […]
September 22, 2024

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെസ്റ്റ് : ഇ​ന്ത്യ​യ്ക്ക് 280 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ‌​യം

ചെ​ന്നൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 280 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ‌​യം. സ്കോ​ര്‍: ഇ​ന്ത്യ 276, 287-4, ബം​ഗ്ലാ​ദേ​ശ് 149, 234. ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച 515 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് നാ​ലാം ദി​നം 234 […]
September 22, 2024

ആ​രോ​പ​ണ​വി​ധേ​യന്റെ അന്വേഷണത്തിന് എന്തുപ്രസക്തി ? ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് വിഡി സതീശൻ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച എ​ഡി​ജി​പി എം.​ആ​ര്‍ അ​ജി​ത്കു​മാ​റി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന് എ​ന്ത് പ്ര​സ​ക്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി​.സ​തീ​ശ​ന്‍. ആ​രോ​പ​ണ​വി​ധേ​യ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​യി​രു​ന്നെ​ന്ന് സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഒ​ര​ന്വേ​ഷ​വും ന​ട​ന്നി​ട്ടി​ല്ല. ത​ട്ടി​ക്കൂ​ട്ടി​യ […]
September 22, 2024

പിവി അൻവറിനെ സ്വാഗതം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ്; നിലമ്പൂർ മണ്ഡലം പ്രസിഡന്റിനോട് വിശദീകരണം തേടി മുസ്‌ലിം ലീഗ്

മലപ്പുറം: പി.വി അൻവർ എംഎൽഎയെ സ്വാഗതം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ നിലമ്പൂർ മണ്ഡലം പ്രസിഡന്റിനോട് മുസ്‌ലിം ലീഗ് വിശദീകരണം തേടും. മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരിയാണ് അൻവറിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. അൻവറിന്റെ അഭിപ്രായങ്ങൾ […]
September 22, 2024

ഇസ്രായേലി വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല; ഇറാഖിൽനിന്നും ആക്രമണം

ബെയ്റൂത്: വടക്കൻ ഇസ്രായേലിൽ ആക്രമണം തുടർന്ന് ഹിസ്ബുല്ല. റാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെ രണ്ട് തവണ മിസൈൽ അയച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഫാദി 1, ഫാദി 2 എന്നീ മിസൈലുകളാണ് വിക്ഷേപിച്ചത്. ലബനാനിലെ നിരവധി സാധാരണക്കാരെ […]
September 22, 2024

ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെ മുന്നിൽ . ഇടതുപക്ഷ പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് ദിസനായകെ. അന്തിമഫലം ഞായറാഴ്ച വരുമെന്നാണ് റിപ്പോർട്ട്. താൽക്കാലിക പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്. […]