Kerala Mirror

September 19, 2024

സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കി: കങ്കണയുടെ  ‘എമർജൻസി’ക്ക് കോടതി നോട്ടീസ്

ചണ്ഡീഗഡ്: ബിജെപി എംപിയും നടിയുമായ കങ്കണാ റണാവത്ത് ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. തൻ്റെ വരാനിരിക്കുന്ന ‘എമർജൻസി’ എന്ന സിനിമയിൽ സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കിയെന്ന പരാതിയിലാണ് കോടതിയുടെ നടപടി. അഭിഭാഷകനായ രവീന്ദർ സിങ് ബസ്സി […]
September 19, 2024

ഹേമ കമ്മിറ്റി: 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളത്; നിയമ നടപടിക്ക് സാധ്യതയുണ്ടെന്ന് എസ്‌ഐടി

തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ സിനിമ രംഗത്തെ ലൈംഗിക ചൂഷണം അടക്കം വ്യക്തമാക്കി വെളിപ്പെടുത്തിയ 20 ലേറെ മൊഴികള്‍ ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ മൊഴികളില്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ഇവരില്‍ […]
September 19, 2024

ലെബനനില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു, 20 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബെയ്‌റൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചതിന് 12 പേര്‍ മരിക്കുകയും 2800ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു. ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലും വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്.വിവിധ […]
September 19, 2024

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: തൃണമൂൽ കോൺഗ്രസ്സ്, ഡിഎംകെ പാർട്ടികളുടെ പിന്തുണക്കായി കേന്ദ്രം 

ന്യൂ‍ഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രഖ്യാപനത്തിൽ അനുനയ നീക്കത്തിന് കേന്ദ്രം. ഭരണഘടനാ ഭേദഗതിയിൽ പ്രതിപക്ഷ കക്ഷികളായ തൃണമൂൽ കോൺഗ്രസ്സ്, ഡിഎംകെ പാർട്ടികളുടെ പിന്തുണ തേടാനാണ് ആലോചന. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ […]