Kerala Mirror

September 18, 2024

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോ​ഗ്രാഫിക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോ​ഗ്രാഫിക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. ‍കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കെയ്ക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവേയാണ് കോടതി നിയന്ത്രണമേർപ്പെടുത്തി ഉത്തരവിട്ടത്. […]
September 18, 2024

പഴയ സാങ്കേതിക വിദ്യയായിട്ടും  ആശയവിനിമയത്തിനായി ഹിസ്ബുള്ള പേജറുകൾഉപയോഗിക്കുന്നത് എന്തിന് ? 

താരതമ്യേന പഴയ സാങ്കേതികവിദ്യയായിട്ട് കൂടി ആശയവിനിമയത്തിനായി ഹിസ്ബുള്ള പേജറുകൾ തന്നെ ഉപയോഗിക്കുന്നത് ട്രാക്കിങ് ഒഴിവാക്കാൻ. ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ കഴിയില്ല എന്നതിനാൽ  മൊബൈൽ അല്ലെങ്കിൽ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുമ്പോൾ സാധാരണയായി കാണുന്ന സൈബർ ആക്രമണങ്ങളിൽ നിന്നും ചാര, നിരീക്ഷണ […]
September 18, 2024

ഷിരൂ​ർ ദൗ​ത്യം; ഡ്രെ​ഡ്ജ​ർ ഇ​ന്ന് കാ​ർ​വാ​ർ തീ​രത്തെത്തും ​

ബം​ഗ​ളു​രു: ഷി​രൂ​രി​ൽ തെ​ര​ച്ചി​ലി​നാ​യി ഗോ​വ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ഡ്രെ​ഡ്ജ​ർ ഇ​ന്ന് യാ​ത്ര പു​ന​രാ​രം​ഭി​ക്കും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഡ്രെ​ഡ്ജ​ർ ക​ഴി​ഞ്ഞ ദി​വ​സം യാ​ത്ര നി​ർ​ത്തി​വ​ച്ചി​രു​ന്നു.ഇ​ന്ന് കാ​ർ​വാ​ർ തീ​ര​ത്ത് എ​ത്തി​​ കാ​ലാ​വ​സ്ഥ വി​ല​യി​രു​ത്തി​ ​ശേ​ഷ​മാ​യി​രി​ക്കും ഡ്രെ​ഡ്ജ​ർ ഷി​രൂ​രി​ലേ​ക്ക് തി​രി​ക്കു​ക. […]
September 18, 2024

പൾസർ സുനി ജയിൽമോചിതനാകുന്നത് വൈകും, ജയിൽ മോചനം ചിക്കൻപോക്സ് ഭേദമായശേഷം

കൊച്ചി: ചിക്കൻപോക്സ് ബാധിച്ചതിനാൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽമോചിതനാകുന്നത് വൈകിയേക്കും. അസുഖബാധിതനായതിനാൽ പൾസർ സുനി ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്. നിലവില്‍ എറണാകുളം […]
September 18, 2024

‘പുതിയ ചലച്ചിത്ര കൂട്ടായ്മയിൽ ഭാഗമല്ല; പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല’

കൊച്ചി: മലയാള സിനിമയിൽ രൂപീകരിക്കാൻ ആലോചിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും […]
September 18, 2024

അര മണി കിലുക്കി, താളത്തിൽ ചുവടുവച്ച് തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

തൃശൂർ: ന​ഗരത്തെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടിൽ ഇന്ന് അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് 350ലേറെ പുലികളാണ് ഇറങ്ങുന്നത്. പാട്ടുരായ്ക്കൽ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ഏഴ് […]
September 18, 2024

മഞ്ഞ,പിങ്ക് റേഷൻ കാർഡുകാരുടെ മസ്റ്ററിങ് ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാർഡം​ഗങ്ങളുടെ മസ്റ്ററിങാണ് ഇന്ന് തുടങ്ങുന്നത്. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും.മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം […]
September 18, 2024

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് പോക്‌സോ അതിജീവിതയടക്കം മൂന്ന് പെൺകുട്ടികളെ കാണാതായി

പാലക്കാട്: നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം.17 വയസുള്ള രണ്ടുപേരെയും 14 വയസുള്ള പെൺകുട്ടിയെയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പെൺകുട്ടികൾ […]
September 18, 2024

ഹൈക്കോടതി വിധി ഉടൻ, മസാല ബോണ്ട് കേസ് വീണ്ടും സജീവമാകുന്നു

കൊച്ചി: കോടതി നടപടികളിൽ കുരുങ്ങി അന്വേഷണം മരവിച്ച മസാല ബോണ്ട് കേസ് വീണ്ടും സജീവമാകാൻ കളമൊരുങ്ങി.എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസുകളെ ചോദ്യം ചെയ്ത് കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ഉടൻ വിധി […]