Kerala Mirror

September 17, 2024

പ്രധാനമന്ത്രിക്ക് ഇന്ന് പിറന്നാൾ; മോദി പിറന്നാൾ ദിനം ചെലവിടുക ഭുവനേശ്വരിലെ ചേരിയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ. ഇന്ന് ഒഡിഷയിലെത്തുന്ന മോദി വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന സുഭദ്ര യോജന പദ്ധതികൾ പ്രഖ്യാപിക്കും. ഒഡിഷയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു ഇത്. ഭുവനേശ്വറിൽ […]
September 17, 2024

ആകാശ നടത്തം കഴിഞ്ഞ് പൊളാരിസ് ടീം ഭൂമിയിൽ

ഫ്ലോറിഡ: ബഹിരാകാശത്ത് ആദ്യ സ്വകാര്യ നടത്തം (സ്പേസ് വാക്ക്) പൂർത്തിയാക്കി സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ സംഘം ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 1.07ന് ദൗത്യത്തിലെ ക്രൂ ഡ്രാഗൺ പേടകം ഫ്ലോറിഡയ്ക്ക് സമീപം […]
September 17, 2024

അതിഷി കെജ്‌രിവാളിന്റെ പകരക്കാരി ? എംഎൽഎമാരുടെ നിർണായക യോഗം ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും. പകല്‍ 4.30ന് ലെഫ്.ഗവര്‍ണര്‍ വി കെ സക്സേനയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറാനാണ് നീക്കം. പകല്‍ 11.30ന് എഎപി എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് മുഖ്യമന്ത്രി പദം […]
September 17, 2024

മങ്കി പോക്‌സ് സംശയം, ദുബായിൽ നിന്നെത്തിയ യുവാവ് മലപ്പുറത്ത് നിരീക്ഷണത്തിൽ

മലപ്പുറം: മങ്കി പോക്സ് (എം പോക്സ്) രോഗ ലക്ഷണമെന്ന് സംശയത്തിൽ മലപ്പുറത്ത് യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവ സാംപിള്‍ […]
September 17, 2024

ആഷിക് അബു ആദ്യമാലോചിച്ചത് ഇടത് ആഭിമുഖ്യമുള്ള നിർമാതാക്കളുടെ സംഘടനക്കായി, പുതിയ സംഘടനയിലേക്കില്ലെന്ന് സാന്ദ്രാ തോമസ്

കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ മലയാളസിനിമയിൽ പുതിയ സംഘടന രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ,രാജീവ് […]
September 17, 2024

നിപ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതർ, തിരുവാലിയിൽ സർവേ തുടരും

മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തി. ആരോഗ്യ വകുപ്പ് സർവേയിലാണ് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയത്. ഇന്നും സർവേ തുടരും. അതേസമയം മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ […]
September 17, 2024

പത്തു വര്‍ഷത്തിനുശേഷം ജമ്മു കശ്മീർ നാളെ ബൂത്തിലേക്ക്, ജനവിധി തേടുന്നവരിൽ സിപിഎം നേതാവ് തരിഗാമിയും

ശ്രീനഗര്‍: ജമ്മുകശ്മീർ നാളെ ബൂത്തിലേക്ക്. പുൽവാമ, ഷോപിയാൻ, അനന്ത്നാഗ്, ബിജ്ബെഹറ തുടങ്ങിയ 24 മണ്ഡലങ്ങളാണു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ വിധിയെഴുതുക. ബിജ്ബെഹറയിൽ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍തിജ മുഫ്തി, കുൽഗ്രാമിൽ മത്സരിക്കുന്ന സിപിഎം […]
September 17, 2024

ഭക്ഷ്യധാന്യ വിഹിതം കുറയ്ക്കുമെന്ന് കേന്ദ്ര അന്ത്യശാസനം, സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് നാളെമുതൽ പുനരാരംഭിക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ അന്ത്യശാസനത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിക്കും. 18 മുതൽ ഒക്ടോബർ എട്ടുവരെയാണ് മേഖല തിരിച്ച് റേഷൻ ഗുണഭോക്താക്കളുടെ ഇ.കെ.വൈ.സി പുതുക്കുന്നത്. മാർഗനിർദേശങ്ങൾ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ പുറത്തിറക്കി. ഒക്ടോബർ […]
September 17, 2024

തിരുവോണത്തിന് മുൻപുള്ള ആറ് ദിവസത്തിൽ മിൽമ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍, വിൽപ്പനയിൽ റെക്കോഡ്

തിരുവനന്തപുരം: പാല്‍ വിപണിയില്‍ പുത്തൻ റെക്കോര്‍ഡുമായി മില്‍മ. തിരുവോണത്തിന് മുൻപുള്ള  ആറ് ദിവസത്തിൽ മിൽമ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍ ആണ്.ഉത്രാട ദിനത്തില്‍ മാത്രം 3700,365 ലിറ്റര്‍ പാല്‍ സംസ്ഥാനത്ത് വിറ്റു. ഓഗസ്റ്റ് 25 […]