Kerala Mirror

September 10, 2024

അ​ര്‍​ജു​നാ​യു​ള്ള തി​ര​ച്ചി​ല്‍; കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ങ്കി​ല്‍ നാളെ ഡ്ര​ഡ്ജ​ര്‍ പു​റ​പ്പെ​ടും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ ലോ​റി ഡ്രൈ​വ​ര്‍ അ​ര്‍​ജു​നാ​യു​ള്ള തി​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ള്‍​ക്ക് തു​ട​ക്കം. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ങ്കി​ല്‍ ഗോ​വ​യി​ല്‍ നി​ന്ന് നാളെ ഡ്ര​ഡ്ജ​ര്‍ പു​റ​പ്പെ​ടും.ഗോ​വ​യി​ല്‍ നി​ന്ന് ഷി​രൂ​രി​ലേ​ക്ക് ഡ്ര​ഡ്ജ​ര്‍ എ​ത്തി​ക്കാ​ന്‍ 30-40 മ​ണി​ക്കൂ​ര്‍ സ​മ​യം ആ​വ​ശ്യ​മാ​ണ്. […]
September 10, 2024

എംപോക്സ് : സാഹചര്യം വിലയിരുത്താൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉന്നതതല യോഗം ചേരും

ന്യൂ​ഡ​ൽ​ഹി: എം​പോ​ക്സ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​ത. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തും.പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ യു​വാ​വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഹ​രി​യാ​ന ഹി​സാ​ർ സ്വ​ദേ​ശി​യാ​ണ് യു​വാ​വ്.​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.എം​പോ​ക്സ് […]
September 10, 2024

ഹരിയാനയിൽ കോൺ​ഗ്രസുമായി നേരിട്ട് മുട്ടാനൊരുങ്ങി ആം ആദ്മി പാർട്ടി; 20 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ചണ്ഡീ​ഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി നേർക്കുനേർ മത്സരത്തിനൊരുങ്ങി എഎപി. കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ അടഞ്ഞതോടെ 20 സീറ്റുകളിലേക്ക് ആംആദ്മി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച 12 ഇടങ്ങളിലും ആം ആദ്മി പാർട്ടി മത്സരിക്കുന്നുണ്ട്. […]
September 10, 2024

ഇസ്രായേൽ വ്യോമാക്രമണം; സിറിയയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി

ടെൽ അവിവ്: സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. ഹിസ്​ബുല്ലക്ക്​ ആയുധം കൈമാറുന്ന കേന്ദ്രത്തിനു നേരെയാണ്​ ആക്രമണം നടത്തിയതെന്ന ഇസ്രായേൽ ആരോപണം ഇറാൻ തള്ളി. ബൈഡന്‍റെ നേതൃത്വത്തിൽ ഗാസയിലെയും മേഖലയിലെയും സ്ഥിതിഗതികൾ […]
September 10, 2024

അജിത് കുമാർ രാം മാധവിനെ കണ്ടത് മുഖ്യമന്ത്രിയുടെ ഉറ്റബന്ധുവിനൊപ്പം, എഡിജിപിയുടെ അവധി നീട്ടി മുഖം രക്ഷിക്കാൻ സർക്കാർ നീക്കം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ.​എ​സ്.​എ​സ് ​ഉ​ന്ന​ത​ ​നേ​താ​വ് ​റാം​ ​മാ​ധ​വു​മാ​യി​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ​. ​അ​ജി​ത്കു​മാ​ർ​ ​കോ​വ​ള​ത്ത് ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ​ ​ഒ​പ്പം​ ​കൂ​ട്ടി​യ​ത് ​ മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​’​ഉ​റ്റ​ബ​ന്ധു”വി​നെ​!​ ​ ത​ല​സ്ഥാ​ന​ത്തെ​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വും​ ​ മ​റ്റൊ​രാ​ളും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ […]
September 10, 2024

ക്യാൻസർ മരുന്നുകളുടെ ജിഎസ്ടി കുറച്ചു, കാർ, മോട്ടോർ സൈക്കിൾ സീറ്റുകളുടെ ജി.എസ്.ടി 28% ആക്കി ഉയർത്തി

ന്യൂഡൽഹി: ക്യാൻസർ ചികിത്സയ്‌ക്കുള്ള മൂന്ന് മരുന്നുകളുടെ നികുതി കുറയ്‌ക്കാൻ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനം. ട്രാസ്റ്റുസുമാബ് ഡെറക്‌സ്റ്റേക്കൻ,ഒസിമെർട്ടിനിബ്,ദുർവാലുമാബ് എന്നിവയുടെ ജി.എസ്.ടി നിരക്ക് 12ൽ നിന്ന് 5 ശതമാനമായാണ് കുറയ്ക്കുക.ആരോഗ്യ ഇൻഷ്വറൻസ് സേവനത്തിനുള്ള ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ […]
September 10, 2024

45 ശതമാനം വരെ വിലക്കുറവ്, നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോ ഓണം ഫെയറുകൾ ഇന്നുമുതൽ

തിരുവനന്തപുരം: നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾ ഇന്ന് ആരംഭിക്കും. ഓരോ നിയോജകമണ്ഡലത്തിലെയും ഒരു സൂപ്പർമാർക്കറ്റ് വീതമാണ് ഓണം ഫെയർ ആയി പ്രവർത്തിക്കുക. സെപ്റ്റംബർ 14 വരെയാണ് സപ്ലൈകോ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലയിൽ […]
September 10, 2024

നടി ഹൈക്കോടതിയിലേക്ക്?; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കിയേക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് പരാതിക്കാരി […]
September 10, 2024

ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഇന്ന് ഹൈക്കോടതിയിൽ; പ്രത്യേക ബഞ്ച് ഇന്ന് ചേരും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് ഇന്ന് ചേരും. പൊതുതാൽപര്യ ഹർജി ഉൾപ്പെടെ ആറ് ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ട ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ […]