Kerala Mirror

September 6, 2024

നേ​മം, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​മാ​റ്റി; വി​ജ്ഞാ​പ​നം ഇ​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം : നേ​മം, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​ര് മാ​റ്റി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി. നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പേ​ര് തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് എ​ന്നും കൊ​ച്ചു​വേ​ളി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ന്നും മാ​റ്റി​യാ​ണ് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. റെ​യി​ല്‍​വേ […]
September 6, 2024

കീം ​മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​വ​ര​ണ ത​ത്വം പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​നു​ള്ള കീം ​മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പി​ൻ​വ​ലി​ച്ചു. ഇ​ന്ന​ലെ ഇ​റ​ക്കി​യ പ​ട്ടി​ക​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നു മു​ൻ​പ് പു​തി​യ ഓ​പ്‌​ഷ​ൻ ക്ഷ​ണി​ച്ച​തും […]
September 6, 2024

ദുലീപ് ട്രോഫി : ശ്രേയസിനും ദേവ്ദത്തിനും അര്‍ധ സെഞ്ച്വറി, ഇന്ത്യ ഡി ടീമിന് ലീഡ്

അനന്തപുര്‍ : ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ സിക്കെതിരെ ലീഡ് സ്വന്തമാക്കി ഇന്ത്യ ഡി ടീം. രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അതിവേഗ അര്‍ധ സെഞ്ച്വറിയും ഫോമിലേക്ക് മടങ്ങിയെത്തിയ ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ അര്‍ധ […]
September 6, 2024

ഇന്ത്യക്ക് ആറാം സ്വര്‍ണം; പാരാലിംപിക്‌സ് ഹൈ ജംപില്‍ ഏഷ്യന്‍ റെക്കോര്‍ഡുമായി കുതിച്ച് പ്രവീണ്‍ കുമാര്‍

പാരിസ് : പാരാലിംപിക്‌സില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണത്തിളക്കം. പുരുഷന്‍മാരുടെ ഹൈ ജംപ് ടി54 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് താരത്തിന്റെ സുവര്‍ണ നേട്ടം. 2.08 മീറ്റര്‍ താണ്ടിയാണ് താരം സ്വര്‍ണം […]
September 6, 2024

അന്‍വറിന്റെ പരാതി ; അന്വേഷണം നടക്കേണ്ടത് സര്‍ക്കാര്‍ തലത്തില്‍ : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നല്‍കിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും നല്‍കിയ പരാതി […]
September 6, 2024

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലായിരം രൂപ ബോണസ് ; ഓണം അഡ്വാന്‍സ് 20,000 രൂപ

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു 4000 രൂപ ബോണസ് അനുവദിക്കും.ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത […]
September 6, 2024

ഡയമണ്ട് ലീഗ്; നീരജ് ചോപ്ര ഫൈനലില്‍

ബ്രസല്‍സ് : ഇന്ത്യയുടെ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലില്‍. ബ്രസല്‍സ് ഡയമണ്ട് ലീഗിലാണ് താരത്തിന്റെ മുന്നേറ്റം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയ 14 ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ മൊത്തം […]
September 6, 2024

യു​എ​സ് ഓ​പ്പ​ൺ : വ​നി​താ സിം​ഗി​ള്‍​സി​ൽ സ​ബ​ലേ​ങ്ക – പെ​ഗു​ല ഫൈ​ന​ൽ

ന്യൂ​യോ​ർ​ക്ക് : യു​എ​സ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ല്‍ ബെ​ലാ​റു​സ് താ​രം അ​രീ​ന സ​ബ​ലേ​ങ്ക​യും യു​എ​സി​ന്‍റെ ജെ​സീ​ക്ക പെ​ഗു​ല​യും ഏ​റ്റു​മു​ട്ടും. ഞാ​യ​റാ​ഴ്ച​യാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ടം ന​ട​ക്കു​ക. സെ​മി ഫൈ​ന​ലി​ൽ യു​എ​സി​ന്‍റെ പ​തി​മൂ​ന്നാം സീ​ഡാ​യി​രു​ന്ന എ​മ്മ ന​വാ​രോ​യെ തോ​ല്പി​ച്ചാ​ണ് […]
September 6, 2024

കെ​നി​യ​യി​ൽ ബോ​ർ​ഡിം​ഗ് സ്കൂ​ളി​ൽ തീ​പി​ടി​ത്തം; 17 കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ന​യ്റോ​ബി : സെ​ൻ​ട്ര​ൽ കെ​നി​യ​യി​ലെ ബോ​ർ​ഡിം​ഗ് സ്കൂ​ളി​ന്‍റെ ഡോ​ർ​മെ​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 17 കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. 14 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ന​യേ​രി കൗ​ണ്ടി​യി​ലെ ഹി​ൽ​സൈ​ഡ് എ​ൻ​ഡ​രാ​ഷ പ്രൈ​മ​റി സ്കൂ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഞ്ചി​നും പ​ന്ത്ര​ണ്ടി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള […]