Kerala Mirror

September 5, 2024

മലയാള വാർത്താ ചാനലുകളുടെ റേറ്റിങ് യുദ്ധത്തിൽ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമത്

മലയാള വാർത്താ ചാനലുകളുടെ റേറ്റിങ് യുദ്ധത്തിൽ ഏഷ്യാനെറ്റ്  ന്യൂസ് വീണ്ടും ഒന്നാമത്. നാല് ആഴ്ചകൾ  മാത്രം ഒന്നാം സ്ഥാനം നേടിയ  24 ന്യൂസിനെ പിന്തള്ളിയാണ് ഏഷ്യാനെറ്റ് ന്യൂസ്  ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. കഴിഞ്ഞ ആഴ്ച […]
September 5, 2024

ഹേമ കമ്മിറ്റിയിൽ വാദം കേൾക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്: ബെഞ്ചിൽ വനിതാ ജഡ്ജിയും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. ബെഞ്ചിൽ വനിതാ ജഡ്ജിയുണ്ടാകും. അംഗങ്ങളെ ആക്ടിങ് ചീഫ്ജസ്റ്റിസ് തീരുമാനിക്കും.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി […]
September 5, 2024

‘യുവതിയുടേത് വ്യാജ ആരോപണം, പിന്നില്‍ ഗൂഢാലോചന’; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി

തിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ നടന്‍ നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. യുവതിയുടെ വ്യാജ ആരോപണമാണെന്നും ഗുഢാലോചനയുടെ ഭാഗമാണെന്നുമാണ് നിവിന്‍ പരാതിയില്‍ പറയുന്നത്.സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് […]
September 5, 2024

16 വര്‍ഷത്തിന് ശേഷമുള്ള ബലാത്സംഗ ആരോപണം വിശ്വസനീയമല്ല: ഹൈക്കോടതി

കൊച്ചി: 16 വര്‍ഷത്തിനു ശേഷം ബലാത്സംഗ ആരോപണവുമായി രംഗത്തു വരുന്നത് പ്രഥമദൃഷ്ട്യാ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഹൈക്കോടതി. പരാതി നല്‍കിയതിലെ നീണ്ട കാലതാമസവും, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും പരിഗണിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. പത്തനംതിട്ട സ്വദേശി ബിജു പി വിദ്യക്കെതിരായ […]
September 5, 2024

യുഎസിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ് : രണ്ടു വിദ്യാർത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യുഎസിലെ ജോർജിയയിൽ സ്കൂളിലുണ്ടായ വെടിവെയ്പിൽ നാല് മരണം. 9 പേർക്ക് പരിക്കേറ്റു.സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വടക്കൻ ജോർജിയയിലെ അപ്പലാചെ ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്.  പ്രാദേശിക സമയം രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മരിച്ചവരിൽ രണ്ട് […]
September 5, 2024

സപ്ലൈകോയിൽ അരിയടക്കം സബ്സിഡിയുള്ള മൂന്ന് സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: . മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാലു രൂപയും വർധിപ്പിച്ചു. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്. […]
September 5, 2024

അന്വേഷണമില്ല, ആരോപണമുന്നയിച്ചയാള്‍ പുറത്ത് കോണ്‍ഗ്രസിലെ ‘കാസ്റ്റിംഗ് കൗച്ച്’ വിവാദം ശമിക്കുന്നില്ല

കോണ്‍ഗ്രസിലെ ‘കാസ്റ്റിംഗ് കൗച്ച്’ നെക്കുറിച്ച്  ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മഹിളാ കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറിയും,  പിഎസ് സി മുന്‍അംഗവുമായ  സിമി  റോസ്‌ബെല്‍  ജോണിനെ  വിശദീകരണം പോലും ചോദിക്കാതെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടി പാര്‍ട്ടിക്കുള്ളില്‍ […]
September 5, 2024

ഉൾപ്പാർട്ടി പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കുമിടെ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്

തിരുവനന്തപുരം : പിവി അൻവർ എം.എൽ.എയുടെയും മുകേഷിനെതിരായ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് ചേരും. വിവാദങ്ങളിൽ കടുത്ത അതൃപ്തി സിപിഐക്കുണ്ട്. ഇക്കാര്യം നിർവാഹകസമിതിയിൽ ചർച്ചയ്ക്ക് വരും. പാലക്കാട്ടെ സമാന്തര കൗൺസിൽ […]