Kerala Mirror

September 3, 2024

ബലാത്സംഗക്കൊലയ്ക്ക് തൂക്കു കയര്‍, പീഡനത്തിന് പരോള്‍ ഇല്ലാതെ ജീവപര്യന്തം; ബംഗാള്‍ നിയമസഭ ‘അപരാജിത ബില്‍’ പാസ്സാക്കി

കൊല്‍ക്കത്ത: ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന ‘അപരാജിത ബില്‍’ പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍ പ്രതിക്ക് […]
September 3, 2024

രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ലൂ​യി​സ് സു​വാ​ര​സ്

മോ​ണ്ടി​വി​ഡി​യോ : രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് യു​റു​ഗ്വ​ൻ സൂ​പ്പ​ർ​താ​രം ലൂ​യി​സ് സു​വാ​ര​സ്. വെ​ള്ളി​യാ​ഴ്ച പ​രാ​ഗ്വേ​ക്കെ​തി​രേ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​മാ​കും യു​റു​ഗ്വേ കു​പ്പാ​യ​ത്തി​ല്‍ ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മെ​ന്ന് സു​വാ​ര​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് […]
September 3, 2024

പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തം, രണ്ട് മരണം

തിരുവനന്തപുരം : പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസില്‍ വന്‍ തീപിടിത്തം. രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണ(35) ആണ്. രണ്ടാമത്തെ ആള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്‌സ് […]
September 3, 2024

കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു

ബ്രസാവില്ല് : കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 24 തടവുകാര്‍ വെടിയേറ്റും മറ്റുള്ളവര്‍ തിക്കിലും തിരക്കിലും […]
September 3, 2024

‘കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി; എന്റെ ഉത്തരവാദിത്തം തീര്‍ന്നു’ : പി വി അന്‍വര്‍

തിരുവനന്തപുരം : താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും, കൃത്യമായി എഴുതിക്കൊടുക്കേണ്ട കാര്യങ്ങള്‍ എഴുതിക്കൊടുത്തുവെന്നും പി വി അന്‍വര്‍. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു. വിശദീകരണം ചോദിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. അത് മുഖ്യമന്ത്രിക്ക് ഏല്‍പ്പിച്ചിരിക്കുകയാണ്. […]
September 3, 2024

പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ല : എല്‍ഡിഎഫ് കണ്‍വീനര്‍

കോഴിക്കോട് : പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് കേരളത്തിന്റെ ഈ അത്ഭുതകരമായ വികാസത്തിന് കാരണമായി നില്‍ക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ […]
September 3, 2024

പിണറായിയുടെ പിന്‍ഗാമിയാകാനുളള നീക്കം ഊര്‍ജ്ജിതമാക്കി എംവി ഗോവിന്ദന്‍

സിപിഎമ്മില്‍ പിണറായിയുടെ പിന്‍ഗാമിയാകാനുള്ള  ശക്തമായ നീക്കത്തിലാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂരില്‍ പിണറായി കഴിഞ്ഞാല്‍ രണ്ടാമനായ ഇപി ജയരാജന്‍ പൂര്‍ണ്ണമായും പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടതോടെ  എംവിഗോവിന്ദന്‍ ആ സ്ഥാനത്തേക്ക് ഉയരുകയാണ്.  നിത്യഹരിത വിപ്‌ളവകാരിയായ പി ജയരാജനാകട്ടെ […]
September 3, 2024

ബ്രസീലിൽ എക്സിന് വിലക്ക്; രാജ്യവ്യാപക നിരോധനം ഏകകണ്ഠമായി അംഗീകരിച്ച് സുപ്രീം കോടതി

കോടീശ്വരനായ എലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ രാജ്യവ്യാപകമായി നിരോധിച്ച് ബ്രസീൽ.  ജസ്റ്റിസുമാരിൽ ഒരാളുടെ തീരുമാനം ബ്രസീലിയൻ സുപ്രീം കോടതി പാനൽ തിങ്കളാഴ്ച ഏകകണ്ഠമായി അംഗീകരിച്ചതായി കോടതിയുടെ വെബ്‌സൈറ്റ് പറയുന്നു. ബ്രസീലിലെ രാഷ്ട്രീയ പ്രസംഗം സെൻസർ […]
September 3, 2024

പശുക്കടത്തെന്ന് സംശയം; വിദ്യാർത്ഥിയെ 30 കിലോമീറ്റർ പിന്തുടർന്ന് വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി: ഹരിയാനയിൽ പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവച്ച് കൊലപ്പെടുത്തി. ഫരീദാബാദ് സ്വദേശി ആര്യന്‍ മിശ്ര എന്ന കുട്ടിയെയാണ് ഗോരക്ഷാ ഗുണ്ടാ സംഘം വെടിവച്ച് കൊന്നത്. കൊലപാതകത്തില്‍ ഗോസംരക്ഷണ സംഘത്തില്‍പ്പെട്ട 5 അക്രമികളെ പൊലീസ് […]