Kerala Mirror

August 30, 2024

മുകേഷ് ഉൾപ്പെടെയുളളവർക്കെതിരായ പീഡന പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടി; രഹസ്യ മൊഴി രേഖപ്പെടുത്തി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ലൈ​ഗികാരോപണം നേരിടുന്ന നടനും സി.പി.എം എം.എൽ.എയുമായ മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി തുടങ്ങി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴിയെടുപ്പ് ആരംഭിച്ചത്. പരാതിയിൽ ഉറച്ച് […]
August 30, 2024

ബ്രെയിൻ അന്യൂറിസം ചികിത്സയിൽ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട്:  തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളിൽ കുമിളകൾ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കൽ കോളേജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിൻ ഹോൾ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികൾക്ക് വിജയകരമായി പൂർത്തിയാക്കി. […]
August 30, 2024

‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്ന് യുവതി

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി. മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ജെ […]
August 30, 2024

ഇന്ത്യൻ 2വിനെതിരെ നിയമനടപടികളുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ

ചെന്നൈ: കമൽ​ഹാസൻ നയകനായെത്തിയ ശങ്കർ ചിത്രം ഇന്ത്യൻ 2വിനെതിരെ നിയമനടപടികളുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് തർക്കം. ഒടിടി റിലീസിന് നിശ്ചയിച്ചിരുന്ന തിയതി സംബന്ധിച്ച കരാർ ലംഘിച്ചുവെന്നാണ് ആരോപണം. തിയേറ്റർ റിലീസ് കഴിഞ്ഞ് […]
August 30, 2024

ഇന്ത്യയിൽ ടെലിഗ്രാം നിരോധിക്കുന്നു!! അന്വേഷണത്തിന് കേന്ദ്ര ഉത്തരവ്

ന്യൂഡൽഹി: ഇന്ത്യയിലും ടെലിഗ്രാമിനെതിരേ അന്വേഷണം. ടെലിഗ്രാം സിഇഒ പോവൽ ദുരോവ് ഫ്രാൻസിൽ കസ്റ്റഡിയിലായ സാഹചര്യത്തിലാണ് ഇന്ത്യയിൽ ടെലിഗ്രാം ആപ്പുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് കേന്ദ്രം ഉത്തരവിട്ടത്. പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെ നിയമിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ […]
August 30, 2024

“ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം; ഇടപ്പെട്ട് ദേശിയ വനിത കമ്മിഷൻ”

തിരുവന്തപുരം: വിവാദങ്ങളിൽ നീറി പുകയുന്നതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപ്പെട്ട് ദേശിയ വനിത കമ്മിഷൻ. റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്നാണ് ദേശിയ വനിത കമ്മിഷന്റെ നിർദേശം നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളിൽ […]
August 30, 2024

ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തൃശൂര്‍: കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേരള ഷോളയാര്‍ ഡാം തുറന്നു. ഇന്ന് രാവിലെ 11ന് ഡാമിന്റെ ഒരു ഷട്ടര്‍ 0.5 അടി തുറന്നാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.90 […]
August 30, 2024

രഞ്ജിത്തിനെതിരായ കേസ് പിന്‍വലിക്കാന്‍ ഭീഷണിയെന്ന് പരാതിക്കാരൻ, യുവാവിന്റെ മൊഴി രേഖപ്പെടുത്തി

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരന്‍. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് രഞ്ജിത്ത് തന്നെ പീഡിപ്പിച്ചത്. സിനിമയില്‍ അവസരം തേടി വരുന്ന യുവാക്കളെ ഇനി ഒരിക്കലും ദുരുപയോഗം ചെയ്യപ്പെടാന്‍ പാടില്ലെന്ന് […]
August 30, 2024

ആഷിക് അബു ഫെഫ്കയിൽ നിന്നും രാജി വെച്ചു

കൊച്ചി : മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലടക്കം നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ […]