Kerala Mirror

August 23, 2024

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസ് ‍ഡെമോക്രാറ്റിൻ്റെ ഔദ്യോഗിക സ്ഥാനാർഥി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ട്രംപിനെ കടന്നാക്രമിച്ചായിരുന്നു കമലയുടെ പ്രസംഗം.‌ ഇസ്രായേലിന് പിന്തുണ ആവർത്തിച്ച കമല ഗസ്സയിലെ ദുരിതം അവസാനിക്കുമെന്നും […]
August 23, 2024

കണ്ണൂരിൽ നിപ സംശയം: രണ്ടുപേരുടെ സ്രവം പരിശോധനക്കയച്ചു

കണ്ണൂർ: കണ്ണൂരിൽ നിപയെന്ന് ‌സംശയിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സ്രവം പരിശോധനക്കയച്ചു. മട്ടന്നൂർ, മാലൂർ സ്വദേശികളായ അച്ഛന്റേയും മകന്റേയും സ്രവമാണ് കോഴിക്കോട്ടേക്ക് പരിശോധനക്കയച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ പനിക്ക് ചികിത്സ തേടിയിരുന്നു. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും […]
August 23, 2024

സിനിമാ മേഖലയിൽ പവർ ​ഗ്രൂപ്പ് ഉള്ളതായി അറിയില്ല, ഹേമ കമ്മിറ്റി  നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന്  ‘അമ്മ’

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും റിപ്പോർട്ട് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. റിപ്പോർട്ട് പുറത്തുവരുന്നതിൽ അമ്മ ഇതുവരെ എതിർപ്പറിയിച്ചിട്ടില്ലെന്നും റിപ്പോർട്ട് അമ്മക്കെതിരല്ലെന്നും റിപ്പോർട്ട് അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നതല്ലെന്നും […]
August 23, 2024

മൂന്നു സഖ്യകക്ഷികൾക്ക് എതിർപ്പ്, വഖഫ് ബോർഡ് നിയമത്തിനുള്ള ആദ്യ പാർലമെന്ററി യോഗത്തിൽ ബിജെപി പ്രതിരോധത്തിൽ

ന്യൂഡൽഹി: സഖ്യകക്ഷികൾ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിക്കാട്ടിയതോടെ വഖഫ് ഭേദഗതി ബില്ലിൽ സംയുക്ത സമിതിയുടെ ആദ്യ സിറ്റിങ്ങിൽ പ്രതിരോധത്തിലായി ബി.ജെ.പി. എൻ.ഡി.എ ഘടക കക്ഷികളടക്കം ​മോദി സർക്കാരിന്റെ നിലപാടുകളോട് വിയോജിച്ചതോടെയാണ് യോഗത്തിൽ ​ബി.ജെ.പി ​ഒറ്റപ്പെട്ടത്. വ്യാഴാഴ്ച […]
August 23, 2024

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചതിൽ ഉത്തരം പറയണം: ദീദി ദാമോദരൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചതിൽ ഉത്തരം പറയണമെന്ന് സിനിമാ പ്രവർത്തകയും തിരകഥാകൃത്തുമായ ദീദി ദാമോദരൻ. ഇതുവരെ ഗോസിപ്പ് എന്ന പേരിൽ വിളിച്ച റിപ്പോർട്ട് ഇപ്പോൾ ക്രിമിനൽ ഒഫൻസായി മാറിയിരിക്കുകയാണെന്നും തുണി മാറാനും മൂത്രമൊഴിക്കാനും […]
August 23, 2024

നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞ് 14 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

കാഠ്‌മണ്ഡു: നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞ് 14 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തനാഹൻ ജില്ലയിലെ മർസ്യാന്ദി നദിയിലേക്കാണ് 40 പേരുമായി സഞ്ചരിച്ച ബസ് മറിഞ്ഞത്. തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ നിന്ന് 110 കിലോമീറ്റർ […]
August 23, 2024

ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നത് ? ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് ആഷിഖ് അബു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടിവരുമെന്നും സംവിധായകന്‍ ആഷിഖ് അബു. സര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉണ്ട്. വിവരാവാകാശപ്രകാരം ലഭിക്കേണ്ട കാര്യങ്ങള്‍ എങ്ങനെ മാഞ്ഞുവെന്നും […]
August 23, 2024

നടിയെ ആക്രമിച്ച കേസ് : പൾസർ സുനിയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച  സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷയില്‍ എതിര്‍പ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം […]
August 23, 2024

“വളകളിൽ തുടങ്ങിയ സ്‌പർശനം കഴുത്തിലെത്തി, മറക്കില്ല ആ രാത്രി”; മമ്മൂട്ടി ചിത്രത്തിൽ സംവിധായകനിൽ നിന്നുള്ള അനുഭവം പങ്കുവെച്ച് ബംഗാളി നടി 

മലയാള സിനിമ മേഖലയിൽ നിന്ന് ദുരനുഭവമുണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ഒരു സംവിധായകനിൽ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് നടി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.വർഷങ്ങൾക്ക് മുമ്പായിരുന്നു സംഭവം. കൊച്ചിയിൽ ഷൂട്ടിംഗ് നടക്കുന്ന […]