Kerala Mirror

August 21, 2024

കുവൈറ്റ് മംഗഫിലെ തീപിടുത്തം ആകസ്മികമായി സംഭവിച്ചത്; പബ്ലിക് പ്രോസിക്യൂഷൻ

മംഗഫ് : കുവൈത്തിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫ് തീപിടിത്ത കേസിൻ്റെ ഫയൽ പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറി. തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നും സംഭവത്തിൽ കുറ്റകൃത്യം സംശയിക്കപ്പെടെണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്നും […]
August 21, 2024

കന്യാകുമാരിയിലെ CCTV ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി ; കുട്ടിയെ കണ്ടെത്താനായില്ല

തിരുവനന്തപുരം : കന്യാകുമാരിയിലെ തെരച്ചിലിൽ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചില്ല. കന്യാകുമാരിയിൽ തെരച്ചിൽ നടത്തിയത് കുട്ടിയെ കണ്ടെന്ന് ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ. കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ നിന്ന് സിസിടിവി ദൃശ്യം ലഭിക്കാനുള്ള സാധ്യത തള്ളി […]
August 21, 2024

രക്ഷാബന്ധൻ ആഘോഷത്തിനിടെ ആദിവാസി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

ഛത്തീസ്ഗഡിൽ ആദിവാസി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. രക്ഷാബന്ധൻ ഉത്സവം ആഘോഷിച്ചതിന് ശേഷം പ്രാദേശികമേള സന്ദർശിക്കാൻ പോകുമ്പോഴാണ് 27 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത്. ചിലർ തടഞ്ഞുനിർത്തി അടുത്തുള്ള കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു […]
August 21, 2024

തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ

വെല്ലൂർ : തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ. ഈ മാസം ആദ്യമാണ് ദളിതർ ക്ഷേത്ര പ്രവേശനം നടത്തിയത്. കെവി കുപ്പം താലൂക്കിലെ ഗെമ്മന്‍കുപ്പം ഗ്രാമത്തിലെ കാലിയമ്മന്‍ ക്ഷേത്രമാണ് അടിച്ചുതകര്‍ത്തത്. എന്നാൽ ക്ഷേത്രം […]
August 21, 2024

വ​നി​താ ടി20 ​ലോ​ക​ക​പ്പ് : യു​എ​ഇ ആ​തി​ഥേ​യ​രാ​കും

ദു​ബാ​യ് : രാ​ജ്യ​ത്തെ സം​ഘ​ര്‍​ഷാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് ബം​ഗ്ലാ​ദേ​ശ് പി​ന്മാ​റി​യ​തോ​ടെ വ​നി​താ ടി20 ​ലോ​ക​ക​പ്പ് ആ​തി​ഥേ​യ​രാ​യി യു​എ​ഇ. യു​എ​ഇ​ക്ക് പു​റ​മെ ശ്രീ​ല​ങ്ക, സിം​ബാ​ബ്‌​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളേ​യും വേ​ദി​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും യു​എ​ഇ​യെ തെര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ല്‍ ന​ട​ത്താ​നും ശ്ര​മ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. […]
August 21, 2024

ജയ്ഷാ ഐസിസിയുടെ പുതിയ മേധാവിയാകും

ന്യൂഡല്‍ഹി : ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസിയുടെ പുതിയ ചെയര്‍മാനാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഗ്രെഗ് ബാര്‍ക്ലേയെ മാറ്റി തല്‍സ്ഥാനത്ത് ജയ്ഷായെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിനിടെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചെയര്‍മാന്‍ മൈക്ക് ബെയര്‍ഡ് […]
August 21, 2024

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് : സഖ്യ ചർച്ചകൾക്ക് രാഹുൽ ഗാന്ധിയും ഖാർഗെയും ഇന്ന് കശ്മീരിൽ

ശ്രീനഗർ : പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കശ്മീരിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സഖ്യ ചർച്ചകൾക്കായാണ് നേതാക്കൾ എത്തുന്നത്. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം നിയമസഭാ […]
August 21, 2024

തെക്കൻ ജില്ലകളിൽ കനത്ത മഴയും ശക്തമായ കാറ്റും; വ്യാപക നാശനഷ്ടം

തിരുവനന്തപുരം : സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. പലയിടത്തും മരണങ്ങൾ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി തൂണുകൾ തകർന്നതിനാൽ വൈദ്യുതി നിലച്ചു. കാട്ടാക്കടയിൽ മരം വീണ് വൈദ്യുതി തൂൺ […]
August 21, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം. 45 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായിക്കൂടിയാണ് സന്ദർശനം. 1979ൽ മോറാർജി […]